Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികളുടെ റെയില്‍ നീര്‍ തട്ടിപ്പ് സിബിഐ പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 10:36 pm IST
in India

ന്യൂദല്‍ഹി: നിലവാരമില്ലാത്ത കുടിവെള്ളം തീവണ്ടികളില്‍ വിതരണം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കരാറുകാരെയും കൂട്ടുനിന്ന റെയില്‍വേ ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ ഇരുന്ന റെയില്‍വേ ഉദ്യോഗസ്ഥനടക്കമാണ് സിബിഐയുടെ പിടിയിലായത്.

വിലകുറഞ്ഞ വെള്ളം വാങ്ങി റെയില്‍ നീര്‍ എന്ന ലേബല്‍ ഒട്ടിച്ച് ട്രെയിനുകളില്‍ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കരാറുകാരായ ആര്‍.കെ അസോസിയേറ്റ്‌സ്, സത്യം കാറ്ററേഴ്‌സ്, അംബുജ് ഹോട്ടല്‍ ആന്റ് റിയല്‍ എസ്റ്റേറ്റ്, പി.കെ. അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍, വൃന്ദാവന്‍ ഫുഡ് പ്രോഡക്ട് എന്നീ കാറ്ററിങ് കമ്പനികള്‍ നിലവാരമില്ലാത്ത കുപ്പിവെള്ളം വിറ്റതായി സിബിഐ കണ്ടെത്തി.

വടക്കന്‍ റെയില്‍വേയിലെ കാറ്ററിങ് വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ സന്ദീപ് സിലാസ്, എം.എസ്. ചാലിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വസതികളിലും 7 കാറ്ററിങ് സ്ഥാപനങ്ങളിലും ഉള്‍പ്പെടെ 13 ഇടങ്ങളില്‍ സിബിഐ റെയ്ഡില്‍ 20 കോടിയോളം രൂപയും കണ്ടെടുത്തു. ആര്‍കെ അസോസിയേറ്റ്‌സിന്റെയും ബൃന്ദാവന്‍ അസോസിയേറ്റ്‌സിന്റെയും ഉടമകളായ ശ്യാം ബിഹാരി അഗര്‍വാള്‍, മകന്‍ അഭിഷേക് അഗര്‍വാള്‍, രാഹുല്‍ അഗര്‍വാള്‍ എന്നിവരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സിബിഐ വന്‍തുക കണ്ടെടുത്തത്.

അറസ്റ്റിലായ  ഉദ്യോഗസ്ഥരെ റെയില്‍വേ ഉടനെ സസ്‌പെന്റ് ചെയ്തു. ചീഫ് കൊമേഴ്‌സ്യല്‍ മാനേജറായ സന്ദീപ് സിലാസ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

പത്തുരൂപ അമ്പതു പൈസയ്‌ക്ക് കാറ്ററിങ് കമ്പനികള്‍ക്ക് നല്‍കുന്ന റെയില്‍ നീര്‍ 15 രൂപയ്‌ക്കാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അമിത ലാഭത്തിനായി നിലവാരം കുറഞ്ഞ കുപ്പിവെള്ളം അഞ്ചും ആറും രൂപയ്‌ക്ക് വാങ്ങി റെയില്‍നീരിന്റെ ലേബല്‍ ഒട്ടിച്ച് വില്‍ക്കുകയായിരുന്നു കാറ്ററിങ് കമ്പനികള്‍. യഥാര്‍ത്ഥ റെയില്‍ നീര്‍ വാങ്ങാനാളില്ലാത്ത അവസ്ഥ വന്നതോടെ സിബിഐക്ക് പരാതി പോവുകയായിരുന്നു. പലതവണ പരാതി നല്‍കിയിട്ടും റെയില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.