Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശബരിമലയില്‍ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 11:20 pm IST
inSports

ശരണ്‍, ശിശിര

പത്തനംതിട്ട: ശബരില ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറത്തും വരുന്ന ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. രാവിലെ ഉഷപൂജയ്‌ക്ക് ശേഷം ധര്‍മ്മശാസ്താ സന്നിധിയിലും മാളികപ്പുറത്തും നടക്കുന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നത്. മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കാനുള്ള നിയോഗം ഇക്കുറി പന്തളം രാജകുടുംബാംഗങ്ങളായ ശരണിനും ശിശിരയ്‌ക്കുമാണ്.

കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ സുരേന്ദ്രവര്‍മയുടെയും കൊടുങ്ങല്ലൂര്‍ ചിറലയം കൊട്ടാരത്തില്‍ സുചിത്രവര്‍മയുടെയും മകനായ ശരണ്‍വര്‍മയാണ് ശബരിമലയിലെ മേല്‍ശാന്തിയെ നറുക്കെടുക്കുന്നത്. അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റ് ബോട്ടണി പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരണ്‍. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ പന്തളം വടക്കേടം കൊട്ടാരത്തില്‍ കെ.വി.പ്രമോദ് വര്‍മയുടെയും തിരുവല്ലയില്‍ ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥയായ എഴുമറ്റൂര്‍ മുളയ്‌ക്കല്‍ കൊട്ടാരത്തില്‍ ശ്രീലേഖയുടെയും മകള്‍ ശിശിര മാളികപ്പുറം മേല്‍ശാന്തിയെ നറുക്കിട്ടെടുക്കും. പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്ശിശിര.

ഇരുവരും ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.

ശബരിമല മേല്‍ശാന്തിയാകാന്‍ യോഗ്യത നേടിയ 14 പേരാണ് ഇക്കുറി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. താഴെപ്പറയുന്നവരാണ് മേല്‍ശാന്തി പട്ടികയിലുള്ളവര്‍.

1. ഡി.സുരേഷ്‌കുമാര്‍, മംഗലശ്ശേരി ഇല്ലം, നൂറനാട്, മാവേലിക്കര, 2. ടി.ദാമോദരന്‍ നമ്പൂതിരി താമറ്റൂര്‍ മന, തിപ്പലശ്ശേരി, തൃശൂര്‍, 3. ഗോശാല വിഷ്ണുവാസുദേവന്‍, ഗോശാല, ഫോര്‍ട്ട് വഞ്ചിയൂര്‍, തിരുവനന്തപുരം, 4. കെ.ജയരാമന്‍ നമ്പൂതിരി കീഴ്ത്രില്‍ കൊട്ടാരം ഇല്ലം, തളിപ്പറമ്പ്, കണ്ണൂര്‍, 5. മനോജ് പി.ഇ, പുറവണ്ണൂര്‍ ഇടക്കാട്ട് ഇല്ലം, കോട്ടയ്‌ക്കല്‍, മലപ്പുറം 6. എസ്.ഇ ശങ്കരന്‍ നമ്പൂതിരി, സൂര്യഗായത്രം(കാരയ്‌ക്കാട്ട് ഇല്ലം), മണര്‍കാട്, 7. എസ്.ഈശ്വരന്‍ നമ്പൂതിരി, ഗൗരി വിഹാര്‍(ചെറുതലമഠം) മാവേലിക്കര, 8. ഏഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി, പ്രണവം, കണയന്നൂര്‍, എറണാകുളം, 9 ഡി.നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മഠം (തരണി)വൈക്കം, 10. ഉണ്ണികൃഷ്ണന്‍ ടി.എം, തെക്കുംപറമ്പത്ത് മന, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം 11. എം.പി.കൃഷ്ണന്‍ നമ്പൂതിരി, മരങ്ങാട്ടില്ലം, കരമന, മണക്കാട്, 12. ടി.കെ.ശ്രീധരന്‍ നമ്പൂതിരി, തോട്ടാശ്ശേരി ഇല്ലം, കാവുംഭാഗം, തിരുവല്ല, 13. മുരളീധരന്‍ ടി.എം., തിയന്നൂര്‍മന, ഷോര്‍ണൂര്‍, ഒറ്റപ്പാലം, 14. ജി.ദീലീപന്‍ നമ്പൂതിരി, പ്രണവം, വെണ്മണി, ചെങ്ങന്നൂര്‍.

മാളികപ്പുറം മേല്‍ശാന്തിയായി നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യത നേടിയത് അഞ്ചുപേരാണ്. 1. എം.എന്‍.നാരായണന്‍ നമ്പൂതിരി, മുടപ്പിലാപ്പള്ളി ഇല്ലം, ചങ്ങനാശ്ശേരി, 2. മനോജ് പി.ഇ. പുറവണ്ണൂര്‍ എടക്കാട്ട് ഇല്ലം, കോട്ടയ്‌ക്കല്‍, മലപ്പുറം, 3. എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, സൂര്യഗായത്രം(കാരക്കാട്ടില്ലം) അയര്‍കുന്നം, മണര്‍കാട്, 4. സി.റ്റി.നാരായണന്‍ നമ്പൂതിരി, ശാന്തിമഠം, ആറ്റുകാല്‍,5. ഇ.എസ്. ഉണ്ണികൃഷ്ണന്‍, എടക്കാനം ഇല്ലം, തലപ്പിള്ളി, പുന്നംപറമ്പ്, തൃശൂര്‍ എന്നിവരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.