Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

600 കോടിയുടെ കള്ളപ്പണ ഇടപാട് പിടിച്ചു; വൻ റാക്കറ്റ് പൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 07:22 pm IST
in India

ന്യൂദൽഹി: 600 കോടി രൂപയുടെ അവിഹിത സാമ്പത്തിക ഇടപാട് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് അധികൃതർ മറ്റൊരു വമ്പൻ റാക്കറ്റ് പൊളിച്ചു. എട്ടു വർഷം കൊണ്ട് ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ ഘാസിയാബാദ് ബ്രാഞ്ച് വഴി 600 കോടി രൂപയുടെ അവിഹിത ഇടപാടുകൾ നടത്തിയതാണ് കണ്ടെത്തിയത്. ഈ ബാങ്കു വഴി ഹോങ്ങ്കോങ്ങിലേക്കാണ് പണം കടത്തിവന്നിരുന്നത്.

ഇത്തരം ഇടപാടുകൾ നടത്തിവന്നിരുന്നെന്നു കരുതുന്ന എട്ടു ബാങ്കുകൾക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഐഎൻജി വൈശ്യാ ബാങ്ക്, ഐസിഐസി ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയ്‌ക്ക് എതിരെയാണ് അന്വേഷണം.

ഇറക്കുമതിയുടെ മറവിൽ പതിനൊന്ന് വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 557 കോടിയുടെ വിദേശനാണയമാണ് ഹോങ്ങ്‌കോങ്ങിലേക്ക് കടത്തിയത്. ദക്ഷ് ഇംപക്സ്,പസഫിക് എക്‌സിം, അലാസ്‌ക്ക ട്രേഡിംഗ്, ആദിനാഥ് എക്‌സിം, ആപ്പിൾ കമ്പ്യൂട്ടേഴ്‌സ്, സായി ഇൻറർനാഷണൽ, ജെയ്ഭാരത് ഇംപക്‌സ് തുടങ്ങിയ വ്യാജസ്ഥാപനങ്ങളുടെ പേരിലാണ് പണം വിദേശത്തേക്ക് കടത്തിയത്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടർ കർണൽ സിംഗ് പറഞ്ഞു.

മനീഷ് ജെയ്ൻ, സഞ്ജയ് അഗർവാൾ എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ജെയിനിന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽ 66 അക്കൗണ്ടുകളാണ് ഉള്ളത്. ഇവ വഴി 505 കോടി രൂപയാണ് ജെയ്ൻ 2006 മുതൽ 2010 വരെ വിദേശത്തേക്ക് അയച്ചത്.

ജെയ്ൻ നിയമവിരുദ്ധമായി പണം ഹോങ്ങ്‌കോങ്ങിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്ക് അവിടെ രണ്ടു സ്ഥാപനമുണ്ട്, താൻവീ എന്റർപ്രൈസസ്, പസഫിക് എകസിം. ഇവയിലേക്കാണ് ഇയാൾ ഫണ്ടുകൾ മാറ്റിയത്. അവിടെ എച്ച്എസ്ബിസി ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ടുള്ളത്. ഹോങ്ങ്‌കോങ്ങിൽ നിന്ന് പണം ചൈനയിലേക്ക് അയച്ചു.

കഴിഞ്ഞാഴ്ചയാണ് ബാങ്ക് ഓഫ് ബറോഡ വഴി വിദേശത്തേ് അയച്ച 6000 കോടി രൂപയുടെ ഇടപാട് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിലായിരുന്നു.

മോദി സർക്കാർ വന്നശേഷം ഇത്തരം നിരവധി കള്ളപ്പണ ഇടപാടുകളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. എൻഫോഴ്‌സ്‌മെന്റ്, സിബിഐ എന്നിവയ്‌ക്ക് സ്വാതന്ത്രം നൽകിയതാണ് ഇതിനു മുഖ്യകാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.