ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്റെ നേതൃത്വത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി പിന്തുണയുള്ള എസ്എന്‍ഡിപി സ്വതന്ത്രര്‍ ഉള്‍പ്പെടെ 23 വാര്‍ഡുകളിലും മല്‍സരിക്കും. പഞ്ചായത്ത് ഭരണം പിടിക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. 11 ാം വാര്‍ഡില്‍ എസ്എന്‍ഡിപി സ്വതന്ത്രനും, 21 ല്‍ ബിജെപി ജില്ലാ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡംഗവുമായ വെള്ളിയാകുളം പരമേശ്വരനുമാണ് മല്‍സരിക്കുന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രനും, പട്ടികജാതി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജിയും മല്‍സരരംഗത്തുണ്ട്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം കമ്മിറ്റി മെമ്പര്‍ ആയിരുന്ന ഷൈലേഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്. വാര്‍ഡ്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ ക്രമത്തില്‍. 1. മധു മാളിയേക്കരി, 2. സീമനന്ദനന്, 3. സരിത, 4. കെ.ബി. ഷാജി, 5. കോമളവല്ലി, 6. വിജയലത ചന്ദ്രബാബു, 7. സാനു സുധീന്ദ്രന്‍, 8. രാജശ്രീ, 9. ആശാ ബാബു 10. സീമ രമേശ്, 11. ശ്രീകുമാര്‍, 12. രാജേന്ദ്രന് നായര്‍, 13. കാഞ്ചന, 14. ലാല്‍ജി, 15. ഷൈലേഷ്, 16. ബിന്ദു, 17. രമാദേവി, 18. മീരടീച്ചര്‍, 19. അനില്‍ ഗോകുലം 20. സിനിയമ്മ, 21. വെള്ളിയാകുളം പരമേശ്വരന്, 22. സുരേഷ്ബാബു, 23. ശിവപ്രസാദ്. സ്ഥാനാര്‍ത്ഥികള്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷന്‍ സൂപ്രണ്ട് എന്നിവര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ചേര്‍ത്തല നഗരസഭയിലും പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.
രണ്ട് ദിവസങ്ങളിലായാണ് സ്ഥാനാര്‍ത്ഥികള്‍ നഗരസഭ വരണാധികാരിക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. വാര്‍ഡ്,സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ ചുവടെ 1. കെ.കെ. സതീഷ്കുമാര്‍ 2. മോഹനന് 3. ബിനുദാസ് 4. ലതിക മുകുന്ദന് 5. നിഷമോള് ബൈജു 6. എബി 7. ദീപ 8. ജയകുമാര്‍ 9. വല്‍സല ശശി 10. അഡ്വ.കെ. പ്രേംകുമാര്‍ 11. ബിന്ദു കണ്ണന് 12. വിദ്യാ അനില്‍ 13. ഡി. ജ്യോതിഷ് 14. മായ 15. ചന്ദ്രലേഖ 16. ആര്. രാജേഷ് 17. ശ്രീജി, 18. ജ്യോതി പ്രദീപ് 19. പുരുഷന് 20. അഡ്വ.എന്‍.വി. സാനു 21. ലിജി സുധി 22. ബിന്ദു പ്രകാശ് 23. ഗോപിക 24. എസ്. പത്മകുമാര്‍ 25. ഇന്ദു ശിവരാമന് 26. മായ ദിലീപ് 27. ആര്. രാജേന്ദ്രന് 28. വിനോദ് ആര്. ഷേണായ് 29. വി.എ. സുരേഷ്കുമാര്‍ 30. അനിമോള്‍ 31. ലക്ഷ്മി വീരമണി 32. ശ്യാം ശങ്കര്‍ 33. ബി അനില്‍കുമാര്‍ 34. കെ.ടി. ഷാജി 35. ധന്യാ സുരേഷ് എന്നിവരാണ് ബിജെപി എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: