ദുബൈ:പതിനെട്ടുകാരന് രാംകുമാര്‍ രാമന് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സിഎക്കാരനായി.രാംകുമാര്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലാണ് താമസിക്കുന്നത്. ദുബൈ ഇന്ത്യന്‍ ഹൈസ്കൂളില്‍ നിന്ന് ബിരുദമെടുത്ത രാംകുമാര്‍ ആണ് ഏറ്റവും പ്രായം കുറഞ്ഞ സിഎക്കാരന്, എസിസിഎ അക്കാദമിക് ഉപദേശകന് ഹെരിയറ്റ് ഫിറ്റ്ജറാള്ഡ് പറഞ്ഞു. 2012ല്‍ കോച്ചിംഗ് തുടങ്ങി, 2015 ജൂണില്‍ അവസാന പരീക്ഷ എഴുതി, രാംകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: