Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊലയാളി സംഘങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന് എസ്എന്‍ഡിപിയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:09 pm IST
in Kottayam

എരുമേലി: പാര്‍ട്ടി വളര്‍ത്താന്‍ നൂറുകണക്കിന് പ്രതിയോഗികളെ കൊന്നൊടുക്കിയ പാര്‍ട്ടി കൊലയാളി സംഘങ്ങളെ സംരക്ഷിക്കുകയും അവരെ സ്ഥാനാര്‍ത്ഥികളാക്കുകയും ചെയ്യുന്ന സിപിഎമ്മിന് എസ്എന്‍ഡിപിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് എസ്എന്‍ ഡിപി യോഗം എരുമേലി യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം പറഞ്ഞു. എസ് എന്‍ഡിപി അംഗങ്ങളുടെ സംരക്ഷണത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരംഭിച്ച മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന സിപിഎം നേതാക്കളുടെ ആരോപണത്തിനെതിരെ എരുമേലിയില്‍ നടത്തിയ വനിതാ സംഘത്തിന്റെ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മില്‍ നിലവിലുളള സംസ്ഥാന നേതാക്കള്‍ പോലും നിരവധി കൊലപാതക കേസുകളില്‍ പ്രതിയായിട്ടും അത്തരം കേസുകള്‍ മൂടിവെച്ചാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ കൊലപാതകിയായി ആക്ഷേപിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയായ മൂവായിരം കോടി രൂപയുടെ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി അടക്കം ചെറുതും വലുതുമായ ലക്ഷങ്ങളുടെ അഴിമതി നടത്തുന്ന സിപിഎം നേതാക്കളാണ് യോഗം സെക്രട്ടറിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത് അപഹാസ്യമാണെന്നും ശ്രീപാദം ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയുടെ കൈമാറ്റം രഹസ്യമായും പരസ്യമായും നടത്തിയിട്ടും അതിനെതിരെ അന്വേഷണം നടത്താതെ മൈക്രോ ഫിനാന്‍സിനെതിരെ നടത്തുന്ന ഈ നീക്കം എസ്എന്‍ഡിപി അടക്കമുളള പിന്നോക്കക്കാരെ തകര്‍ക്കാനുളള പദ്ധതിയുടെ ഭാഗമാണെന്നും എരുമേലി ശാഖാ പ്രസിഡന്റ് ബിജി കല്യാണി പറഞ്ഞു.

എസ്എന്‍ഡിപി നടത്തുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാനുളള നീക്കത്തിനെതിരെ എരുമേലി എസ്എന്‍ഡിപി യൂണിയന്‍ വനിതാ സംഘത്തിന്റെ നേത്യത്വത്തില്‍ എരുമേലിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു. എരുമേലി ശാഖാ മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയുടെ സമാപന സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, വൈസ് പ്രസിഡന്റ് കെ.ബി ഷാജി, വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ മോഹന്‍, സെക്രട്ടറി ജമിനി സജീവ്, ഖജാന്‍ജി ഓമനാ ബാബു, കെ. സുശീല്‍ കുമാര്‍, ബിജി കല്യാണി, ജി. വിനോദ്, റ്റി.എസ് പ്രസാദ് തടത്തേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.