Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൈക്രോഫിനാന്‍സിനെ തകര്‍ക്കാനുള്ളസിപിഎം നീക്കത്തിനെതിരെ വനിതകളുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 09:01 pm IST
in Alappuzha

ചേര്‍ത്തല/ കണിച്ചുകുളങ്ങര : മൈക്രോ ഫിനാന്‍സിനെ തകര്‍ത്ത് ഈഴവ സമുദായത്തെ വീണ്ടും സാമ്പത്തിക ദാരിദ്രത്തിലേയ്‌ക്ക് തള്ളി വിടാനുള്ള സിപിഎമ്മിന്റെയും പ്രതിപക്ഷ നേതാവിന്റെയും കള്ള പ്രചാര വേലകള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം വനിതാ സംഘം ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധ പ്രകടനം നടന്നു. ചേര്‍ത്തല യൂണിയനില്‍ വൈകിട്ട് അഞ്ചിന് യൂണിയന്‍ ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി ബസ്റ്റാന്റു വഴിദേവീക്ഷേത്രത്തിനു മുന്നില്‍ സമാപിച്ചു. വനിതാസംഘം ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ് പ്രസിഡന്റ് പ്രൊഫ. ഷേര്‍ളി പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് രേണുക മനോഹരന്‍,സെക്രട്ടറി തുളസിഭായി വിശ്വനാഥന്‍,ട്രഷറര്‍ ശോഭിനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ ഉദ്ഘാടനം ചെയ്തു. തുളസിഭായി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഷേര്‍ളി പ്രേംകുമാര്‍, രേണുക മനോഹരന്‍, യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ പി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കണിച്ചുകുളങ്ങര യൂണിയനിലും വന്‍ പ്രതിഷേധ പ്രകടനം നടന്നു. കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് വി.എം.പുരുഷോത്തമന്‍ ഫ്‌ലാഗ് ഒഫ് ചെയ്തു.കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കണിച്ചുകുളങ്ങര ചന്തവഴി റെയില്‍വെ ക്രോസിന് സമീപം സമാപിച്ചു.നൂറുകണിന് വനിതകളാണ് പ്രതിഷേധത്തില്‍ അണി ചേര്‍ന്നത്. വനിതാസംഘം കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് പുരുഷാമണി,സെക്രട്ടറി തങ്കമണി ഗൗതമന്‍,രജനി മഹേശന്‍,സുനിത മണിക്കുട്ടന്‍,പ്രതിഭ,പ്രീതി ജയറാം,ശ്രീലത,സുമ വിശ്വംഭരന്‍,സുമ ഗോപന്‍,മംഗളാമ്മ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍.ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ.പുരുഷോത്തമന്‍,യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ.ധനേശന്‍ പൊഴിക്കല്‍,സെക്രട്ടറി കെ.കെ.മഹേശന്‍,യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് എസ്.രാജേഷ്,തങ്കമണി ഗൗതമന്‍ എന്നിവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.