Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപി ജില്ലയില്‍ 696 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:52 pm IST
in Alappuzha

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ 696 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നിലെത്തി. ഇടതു വലതു മുന്നണികളില്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിതമ്മിലടി മുറുകുമ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 554 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നഗരസഭാ വാര്‍ഡുകളിലേക്ക് 95ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 35ഉം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിലെ 12 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ജില്ലാപഞ്ചായത്ത് ചെന്നിത്തല ഡിവിഷനില്‍ നിലവിലെ ജില്ലാ പഞ്ചായത്തംഗവും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ അഡ്വ. ആശാരാജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷനില്‍ എന്‍ഡിഎയ്‌ക്കുവേണ്ടി ആര്‍എസ്പി ബിയുടെ സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക.

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കും. ജില്ലയിലെ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുഡിവിഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ എസ്എന്‍ഡിപിയുമായി ധാരണയായിക്കഴിഞ്ഞു. ഘടകകക്ഷികളായ ആര്‍എസ്പി ബി, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്ക് വിവിധയിടങ്ങളില്‍ സീറ്റു നല്‍കിയിട്ടുണ്ട്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ആഴ്ചകള്‍ മുമ്പുതന്നെ ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍തന്നെ മുന്നണികളെ പരാജയപ്പെടുത്താന്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചു. എസ്എന്‍ഡിപി, കെപിഎംഎസ്, മറ്റു സാമുദായിക സംഘടനകള്‍ എന്നിവയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പലസ്ഥലങ്ങളിലും നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ബിജെപി മത്സരരംഗത്തുള്ളത്.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍

പൂച്ചാക്കല്‍- മിഥുന്‍ലാല്‍, മാന്നാര്‍- എം.വി. ഗോപകുമാര്‍, മുളക്കുഴ- ബി. കൃഷ്ണകുമാര്‍, വെണ്‍മണി- അഡ്വ. കെ. കെ. അനൂപ്, ഭരണിക്കാവ്- എസ്. ഗിരിജ, കൃഷ്ണപുരം- ശോഭാരവീന്ദ്രന്‍, പത്തിയൂര്‍- സുഷമാ വി. നായര്‍, അമ്പലപ്പുഴ- കൊട്ടാരം ഉണ്ണികൃഷ്ണന്‍, പുന്നപ്ര- ഡി. ഭുവനേശ്വരന്‍, വയലാര്‍- ബിന്ദു, നൂറനാട്- അനില്‍ (ആര്‍എസ്പി ബി), ചെന്നിത്തല- അഡ്വ. ആശാരാജ് (എന്‍ഡിഎ)

ആലപ്പുഴ നഗരസഭാ ബിജെപി സ്ഥാനാര്‍ത്ഥികള്‍

പുന്നമട- ആര്‍. രജീഷ്‌കുമാര്‍, നെഹ്‌റുട്രോഫി- ടി.ജി. രാധാകൃഷ്ണന്‍, കൊറ്റംകുളങ്ങര- പാര്‍വ്വതി, കരളകം- കെ.വി. ഉണ്ണികൃഷ്ണ മേനോന്‍, കറുകയില്‍- ആര്‍. സിന്ധു, തോണ്ടന്‍കുളങ്ങര- ടി. മോഹനന്‍, മന്നം- പി.വി.വേണുഗോപാല്‍, ചാത്തനാട്- സൗമ്യ പൊടിയന്‍, ആശ്രമം- പി. സുരേഷ്, അവലൂക്കുന്ന്- ആര്‍. രുദ്രന്‍, കളപ്പുര- സി.പി. ജഗന്നാഥന്‍, കാഞ്ഞിരംചിറ- വി.എന്‍.സുഗുണന്‍, തുമ്പോളി- ജി. മോഹനന്‍, കൊമ്മാടി- എന്‍. എം. റിച്ചു. മംഗലം- സജി പി. ദാസ്, മുല്ലയ്‌ക്കല്‍- റാണി രാമകൃഷ്ണന്‍, കളര്‍കോട്- സലീല, പാലസ്- നിഷാ ബൈജു, പള്ളാത്തുരുത്തി- ബാബു റഹ്മാന്‍, എഎന്‍ പുരം- എ.ഡി. പ്രസാദ്കുമാര്‍, ഗുരുമന്ദിരം- വി.ആര്‍. വിനോദ്, ഇരവുകാട്- സെല്‍ബി അനില്‍കുമാര്‍, കുതിരപ്പന്തി- കെ.കെ. പൊന്നപ്പന്‍, ആലിശ്ശേരി- ഉഷാ കനകരാജ്, എം.ഒ. വാര്‍ഡ്- ജയ .എ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.