തൊടുപുഴ : കണ് പോളയില്‍ നിന്നും രണ്ട് സെന്റിമീറ്റര്‍ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരിങ്കുന്നം സ്വദേശിയായ 18 വയസുള്ള ആരതി എന്ന പെണ്‍കുട്ടിയുടെ കണ്പോളയില് നിന്നാണ് വിരയെ പുറത്തെടുത്തത്. തിമിര ശസ്ത്രക്രിയയിലൂടെ പ്രശസ്തനായ തൊടുപുഴ ഫാത്തിമ ഹോസ്പിറ്റലിലെ ഡോ.ഫിറോസ്ഖാനാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: