Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അപ്രതീക്ഷിത രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടംകറങ്ങി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:20 pm IST
inThiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ ഇടതുവലതു മുന്നണികളിലെ നേതൃത്വം. മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നവരും സ്ഥാനാര്‍ഥി ആകാന്‍ മോഹിച്ചവരും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടാക്കണമോയെന്ന് ചിന്തയിലാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ അപ്രതീക്ഷിത കടന്നുവരവാണ് മുന്നണികളെ വെട്ടിലാക്കിയത്. ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പട്ടികയിലെ പേരുകള്‍ മാറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലായി മുന്നണിനേതൃത്വം.

മേയര്‍ സ്ഥാനം ജനറലായതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അഞ്ചോളം പേരുടെ പട്ടിക മേയര്‍സ്ഥാനത്തേക്കായി പരിഗണിച്ചിരുന്നു. കാലാവസ്ഥ വിപരീതമായതോടെ ഫലം പ്രഖ്യാപനം കഴിഞ്ഞിട്ടുമതി മേയര്‍ സ്ഥാനം എന്ന തരത്തിലേക്കു നീങ്ങുകയാണ് മുന്നണികള്‍. നിശ്ചയിച്ചുറപ്പിച്ചിരുന്നവര്‍ കടന്നുകൂടമോ എന്ന ഭയമാണ് ഇടതുവലതു മുന്നണികളെ ഇത്തരത്തില്‍ ചന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

രാഷ്‌ട്രീയ കാലാവസ്ഥമാറിയതോടെ അവസരം മുതലെടുത്ത് ചെറുകക്ഷികളുടെ തള്ളിക്കയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്നണയിലെ പ്രധാനകക്ഷിയുടെ വല്യേട്ടന്‍ മനോഭാവത്തിനു മാറ്റംവന്നു. ഇക്കുറി സീറ്റിനു വേണ്ടി ചെറുകക്ഷികള്‍ക്ക് അധികം യാചിക്കേണ്ടി വരില്ലെന്ന തരത്തിലാണ് സീറ്റ് ചര്‍ച്ചകള്‍.

തിരുവനന്തപുരം നഗരസഭയിലെ ഒട്ടു മിക്ക വാര്‍ഡിലും എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരസഭയോട് ചേര്‍ക്കപ്പെട്ട കഴക്കൂട്ടം നേമം പഞ്ചായത്തുകളില്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ജയിച്ചുവരുന്നവരാണ് മേയര്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ അതാതിടങ്ങളിലെ പ്രാദേശിക യോഗ നേതൃത്വത്തന്റെ മനസ്സറിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്. അവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു.

എല്‍ഡിഎഫ് 51, യുഡിഎഫ് 42, ബിജെപി 6, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു സ്വതന്ത്രന്മാരായിരുന്നു കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യഘട്ടത്തില്‍ ഒരാള്‍ അവസാനംവരെ സ്വതന്ത്രനായപ്പോള്‍ മറ്റൊരാള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മിന്റെ റിബലായി ശ്രീകാര്യത്തു നിന്നു ജയിച്ചുവന്നയാളാണ് സ്വതന്ത്രനായ വിജയകുമാര്‍.

കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ മാണിക്യവിളാകം വാര്‍ഡിലെ സുരേഷ് ബിജെപി പിന്തുണയോടെയായിരുന്നു ജയിച്ചത്.

തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് അടിസ്ഥാനത്തില്‍ തുടങ്ങിയിരുന്നു. സംവരണവാര്‍ഡുകള്‍ മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പായിരുന്നു ബിജെപി നടത്തിയിരുന്നത്.

അപ്പോഴെല്ലാം ബിജെപിയെ കളിയാക്കിയിരുന്ന മുന്നണി നേതാക്കള്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടം കറങ്ങുന്നുണ്ട്.

ഇടതു വലതു മുന്നണികളില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നവര്‍ മാത്രമായിരുന്നു നേരത്തെ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഇവരെ വച്ച് കളത്തിലിറങ്ങിയാല്‍ ഫലം വിപരീതമാകുമെന്ന വെളിപാടിലേക്ക് മാറിയിട്ടുണ്ട് മുന്നണി നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.