Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തട്ടിക്കൂട്ട് ഉദ്ഘാടനങ്ങള്‍ മുടങ്ങി നേതാക്കള്‍ നിരാശയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 07:25 pm IST
inAlappuzha

തട്ടിക്കൂട്ട് ഉദ്ഘാടനങ്ങള്‍ മുടങ്ങി

നേതാക്കള്‍ നിരാശയില്‍

മാവേലിക്കര: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്നതോടെ രണ്ടുദിവസങ്ങളായി നടത്താനിരുന്ന തട്ടിക്കൂട്ട് ഉദ്ഘാടനങ്ങള്‍ മുടങ്ങിയതിന്റെ നിരാശയിലാണ് ജനപ്രതിനിധികളും നേതാക്കളും.

അഞ്ചിന് മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്ന ധാരണയില്‍ ഇന്ന് ഉച്ചവരെ നിരവധി ഉദ്ഘാടനങ്ങളാണ് നിശ്ചയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ വൈകിട്ട് മുതല്‍ നടക്കാനിരുന്ന എല്ലാ ഉദ്ഘാടനങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നു.

മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് രണ്ടു ദിവസങ്ങളിലായി ഏകദേശം ഇരുപത്തിയഞ്ചോളം ഉദ്ഘാടനങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളും, പദ്ധതിയില്‍ ഉള്‍െപ്പടുത്തിയിട്ടുണ്ടെന്ന് അവകാശവാദം ഉന്നയിച്ചുമാണ് പലതും ഉദ്ഘാടനം ചെയ്യുന്നത്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറോളം പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുമെന്ന ധാരണയില്‍ ഇന്നും നാളെയുമായി നിരവധി ഉദ്ഘാടനങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതെല്ലാം മുടങ്ങി.

കഴിഞ്ഞ ദിവസം കുറത്തികാട് ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള വരേണിക്കല്‍ സബ് സെന്ററിന്റെ ഉദ്ഘാടനം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയാണ് നിര്‍വ്വഹിച്ചത്. ഇന്നലെ കുറത്തികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കിടത്തി ചികിത്സാ കേന്ദ്രം ഉദ്ഘാടനം ഇവിടെയുള്ള ജീവനക്കാരെ പോലും മുന്‍കൂട്ടി അറിയിക്കാതെയാണ് നടത്തിയത്. മുന്‍ മന്ത്രി ജി.സുധാകരന്‍ അടക്കമുള്ളവര്‍ എത്തിയപ്പോഴാണ് ഉദ്ഘാടന വിവരം പലരും അറിയുന്നത്.

ചെന്നിത്തലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അംഗന്‍വാടി ഉദ്ഘാടനം ചെയ്യാനുള്ള വാര്‍ഡ് മെമ്പര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.

ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുകള്‍ തോറും ഉദ്ഘാടന മാമാങ്കങ്ങളാണ് നടത്തിയത്. 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന അവകാശവാദമായിട്ടായിരുന്നു ഉദ്ഘാടനങ്ങള്‍. ഇതില്‍ ഭൂരിഭാഗവും റോഡുകളുടെ നിര്‍മ്മാണമായിരുന്നു.

അഞ്ചുവര്‍ഷം കാര്യമായ പദ്ധതികള്‍ നടപ്പിലാക്കാതിരുന്നവര്‍ അവസാനനാളുകളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വോട്ടു തട്ടാനുള്ള തന്ത്രമാണെന്നാണ് ആക്ഷേപമുയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.