Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേമ്പനാട് കായലില്‍ അനധികൃത കക്കാഖനനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 08:16 pm IST
in Alappuzha

മുഹമ്മ:മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ മൗനാനുവാദത്തോടെ വേമ്പനാട്ട് കായലില്‍ യന്ത്രമുപയോഗിച്ച് അനധികൃത കക്കാഖനനം വ്യാപകം. വെച്ചൂര്‍കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘമാണ് ഇവരില്‍ നിന്നും കക്കാശേഖരിക്കുന്നത്. സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണ് രാത്രിയുടെ മറവില്‍ ലോറിയില്‍ കയറ്റി അയല്‍ സംസ്ഥാനത്തേയ്‌ക്ക് കക്കാകൊണ്ടുപോകുന്നത്.

ആലപ്പുഴ-കോട്ടയം ജില്ലകളിലെ തണ്ണീര്‍മുക്കം,മുഹമ്മ,വെച്ചൂര്‍,കുമരകം പഞ്ചായത്ത് പരിധിയിലാണ് ആയിരക്കണക്കിന് കക്കാവാരല്‍ തൊഴിലാളികളെ ദുരിതത്തിലാക്കി അനധികൃത ഖനനം നടക്കുന്നത്. കറുത്തകക്കയുടെ വംശനാശത്തിന് വഴിവെക്കുന്ന അനധികൃതഖനനം തടയണമെന്നാവശ്യപ്പെട്ട് പലതവണ തൊഴിലാളികള്‍ രംഗത്തുവന്നെങ്കിലും അധികൃതരുടെ ഭാഗത്ത്‌നിന്നും ശക്തമായ നടപടിയുണ്ടാകുന്നില്ല.

കായലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക് കോട്ടംവരുത്തുന്ന തരത്തില്‍ യന്ത്രവല്‍കൃത ഖനനം മൈനിംഗ് ആന്റ് ജിയോളജി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം പാലിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏകദേശം 22 അടിതാഴ്ചയില്‍ നിന്നും മണലൂറ്റി യന്ത്രമുപയോഗിച്ച് ഖനനം ചെയ്യുമ്പോള്‍ ചെളിയുടെ പുളിരസം വെള്ളത്തില്‍ കലര്‍ന്ന് മല്‍സ്യ-കക്ക സമ്പത്ത് നശിക്കുന്ന അവസ്ഥയാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അനധികൃത ഖനനക്കാരും പരമ്പരാഗത ക്കാതൊഴിലാളികളുമായി സംഘര്‍ഷമുണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെടുകയും യന്ത്രവല്‍കൃത ഖനനം നിയമം മൂലം നിരോധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24ന് ആലപ്പുഴ കളക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ കായലിലെ പ്രശ്‌നം നിയമസഭാസമിതിയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സ്വകാര്യ വ്യക്തികള്‍ യന്ത്രവല്‍കൃത ഖനനം പുനരാരംഭിച്ചിരിക്കുകയാണ്. നിരോധന ഉത്തരവ് മറികടന്ന് നടത്തുന്ന അനധികൃത കക്കാഖനനം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കക്കാവ്യവസായ സഹകരണ സംഘം ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.