Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബേ്‌ളോക്ക് പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:24 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പന്ത്രണ്ടു ബേ്‌ളോക്ക് പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയിലായിരുന്നു നറുക്കെടുപ്പ്. ബേ്‌ളോക്ക്, സംവരണം, വാര്‍ഡ് എന്ന ക്രമത്തില്‍ വിശദവിവരങ്ങള്‍ ചുവടെ.

മുതുകുളം ബേ്‌ളോക്ക്: സ്ത്രീ സംവരണം- വാര്‍ഡ്3-ചേപ്പാട്, 4-ഏവൂര്‍, 6- പുള്ളികണക്ക്, 8-ദേവികുളങ്ങര, 9-കണ്ടല്ലൂര്‍ തെക്ക്, 13-കണ്ടല്ലൂര്‍, 14-ആറാട്ടുപുഴ തെക്ക്, പട്ടികജാതി സംവരണം-വാര്‍ഡ് 5-പത്തിയൂര്‍ തെക്ക്.

ഭരണിക്കാവ് ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ്3-നൂറനാട്, 4-പടനിലം, 8-ചാരുംമൂട്, 10-കണ്ണനാകുഴി, 11-വള്ളികും, 12-മണയ്‌ക്കാട്, 13-കറ്റാനം, പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 8-ചാരുംമൂട്, പട്ടികജാതി സംവരണം-വാര്‍ഡ് 1-ഭരണിക്കാവ്.

മാവേലിക്കര ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 1-മാന്നാര്‍, 2-കുട്ടംപേരൂര്‍, 5-ഇറവങ്കര, 7-കുറത്തികാട്, 8-പുത്തന്‍ കുളങ്ങര, 9-പല്ലാരിമംഗലം, 11-ചെട്ടികുളങ്ങര, പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 2-കുട്ടംപേരൂര്‍, പട്ടികജാതി സംവരണം-വാര്‍ഡ് 3-ചെന്നിത്തല.

ഹരിപ്പാട് ബേ്‌ളോക്ക്: സ്ത്രീ സംവരണം- വാര്‍ഡ് 1-കരുവാറ്റ വടക്ക്, 2-ചെറുതന, 4- നീണ്ടൂര്‍, 5-പള്ളിപ്പാട്, 6-ചെറുതന ആനാരി, 8-കുമാരപുരം, 11-തൃക്കുപ്പുഴ, പട്ടികജാതി സംവരണം-വാര്‍ഡ് 9- കാര്‍ത്തികപ്പള്ളി.

ചെങ്ങന്നൂര്‍ ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 1-തിരുവന്‍വണ്ടൂര്‍, 4-അരീക്കര, 5-വെമണി ഈസ്റ്റ്, 8-ചെറുവല്ലൂര്‍, 10- പുലിയൂര്‍, 11-എണ്ണയ്‌ക്കാട്, 12-ബുധനൂര്‍, പട്ടികജാതി സ്ത്രീ സംവരണം- 12-ബുധനൂര്‍, പട്ടികജാതി സംവരണം-വാര്‍ഡ് 2-വനവാതുക്കര.

വെളിയനാട് ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 2-നാരകത്ര, 3-വെളിയനാട്, 4-കിടങ്ങറ, 6-മിത്രക്കരി, 7-വേഴപ്ര, 9-പുളിങ്കുന്ന്, 10-മങ്കൊമ്പ്, പട്ടികജാതി സംവരണം-വാര്‍ഡ് 11-കോളജ്.

ചമ്പക്കുളം ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 4-നടുവിലെമുറി, 5-തലവടി, 7-പച്ച, 8- തകഴി, 10-ചെമ്പുംപുറം, 11-ചമ്പക്കുളം, 13-കൈനകരി, പട്ടികജാതി സംവരണം-വാര്‍ഡ:് 2-മങ്കൊമ്പ് തെക്കേക്കര.

അമ്പലപ്പുഴ ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 3-അറവുകാട്, 4-വണ്ടാനം, 6- അമ്പലപ്പുഴ, 7-തോട്ടപ്പള്ളി, 9-കരൂര്‍, 10-അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജ്, 13-പോളിടെക്‌നിക്ക്, പട്ടികജാതി സംവരണം-വാര്‍ഡ് 1- വാടയ്‌ക്കല്‍.

ആര്യാട് ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 1-വളവനാട്, 3-മുഹമ്മ, 7-പൂന്തോപ്പ്, 8- ചാരംപ്പറമ്പ്, 9-കൈതത്തില്‍, 10-ഐക്യഭാരതം, 13-കാട്ടൂര്‍, പട്ടികജാതി സംവരണം- വാര്‍ഡ് 5-മണ്ണഞ്ചേരി.

കഞ്ഞിക്കുഴി ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 2-കടക്കരപ്പള്ളി, 3-കുറുപ്പംകുളങ്ങര, 4-തണ്ണീര്‍മുക്കം, 5-പുത്തനങ്ങാടി, 6-ശ്രീകണ്ഠമംഗലം, 11-കണിച്ചുകുളങ്ങര, 13-ചേവേലി, പട്ടികജാതി സംവരണം- വാര്‍ഡ് 7-ഇല്ലത്തുകാവ്.

പട്ടണക്കാട് ബേ്‌ളോക്ക്: സ്ത്രീ സംവരണം-വാര്‍ഡ് 3-എരമല്ലൂര്‍, 4- ചേമ്മനാട്, 7- തുറവൂര്‍, 8-പട്ടണക്കാട്, 9-വയലാര്‍, 13-ചങ്ങരം, 14-എഴുപു, പട്ടികജാതി സ്ത്രീ സംവരണം-വാര്‍ഡ് 14-എഴുപുന്ന, പട്ടികജാതി സംവരണം-വാര്‍ഡ് 10-കളവംകോടം.

തൈക്കാട്ടുശേരി ബേ്‌ളോക്ക്: സ്ത്രീ സംവരണം- വാര്‍ഡ് 3-വാഴത്തറവെളി, 4- പൂച്ചാക്കല്‍, 5-തേവര്‍വട്ടം, 6-മാക്കേക്കടവ്, 11-തളിയാപറമ്പ്, 12-തൃച്ചാറ്റുകുളം, 13-നദുവത്ത് നഗര്‍, പട്ടികജാതി സംവരണം-വാര്‍ഡ് 1-അരൂക്കുറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.