Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാതൃകാ റോഡുകള്‍ പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 08:01 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിലെ മോഡല്‍ റോഡുകള്‍ (മാതൃകാ പാത) പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. മോഡല്‍ റോഡുകള്‍ എന്ന് വെറുതെ എഴുതി വയ്‌ക്കുന്നതല്ലാതെ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ആവശ്യമായ സുരക്ഷാനടപടികളും സുഗമയാത്രയ്‌ക്കുള്ള ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

റോഡരികിലെ മരങ്ങളിലും സ്വകാര്യ പരസ്യസ്ഥലനാമദൂര ബോര്‍ഡുകളിലും മറ്റും തുടര്‍ച്ചയായി മോഡല്‍ റോഡ് എന്നു രേഖപ്പെടുത്തിയ ചെറു ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നടപടികളൊതുങ്ങുകയാണ്.

പട്ടണത്തിലേക്കു കടന്നു വരുന്ന ദേശീയ പാതയിലും ശവക്കോട്ട പാലം വൈ.എം.സി. എ പാലം റോഡിലും മറ്റുമാണ് മോഡല്‍ റോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ റോഡിലെ അപകടകരമായ കുണ്ടും കുഴികളും അടച്ച് റീ ടാറിങ് നടത്തിയിട്ടില്ല.

റോഡിന്റെ ഉയരത്തിനൊപ്പം അരികുകള്‍ ഉയര്‍ത്തുക, കാല്‍നടക്കാര്‍ക്കുള്ള നടപ്പാതകള്‍ തടസരഹിതമാക്കുക, റോഡിലെ മാഞ്ഞുപോയ സിഗ്‌നല്‍ വരകളും സീബ്രാ ക്രോസിംഗുകളും പുനഃസ്ഥാപിക്കുക, റോഡുവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലും കട്ടകളും റോഡിലേക്കു കയറിക്കിടക്കുന്ന മണ്ണും നീക്കം ചെയ്യുക, വഴിവാണിഭവും അനധികൃത ഏച്ചുകെട്ടലുകളും കാഴ്ച മറയ്‌ക്കുന്ന ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും എടുത്തുമാറ്റുക, പാലങ്ങളുടെയും ജംഗ്ഷനുകളുടെയും വളവുകളിലുള്ളതും കൂടാതെ റോഡിലേക്കു കയറിക്കിടക്കുന്നതുമായ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ ഒഴിവാക്കുക, നിര്‍ദേശബോര്‍ഡുകള്‍ക്കു മുന്നിലുള്ള വള്ളിപ്പടര്‍പ്പുകളും ചില്ലകളും മുറിക്കുക, റോഡിലേക്കു അപകടരമായി ചാഞ്ഞതും വൈദ്യുതി ലൈനുകളില്‍ മുട്ടുന്നതുമായ വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കുക, മികച്ച ബസ് സ്റ്റോപ്പുകളും ബേകളും സ്ഥാപിക്കുക, ഭൂഗര്‍ഭ കേബിളിനായി കുഴിച്ച നീളന്‍ കുഴികള്‍ ഉറപ്പിച്ചു മൂടുക, മുന്നറിയിപ്പു നല്കുന്ന വഴിയടയാളങ്ങള്‍ സ്ഥാപിക്കുക, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വേര്‍തിരിക്കുക തുടങ്ങിയവ കൂടി നടപ്പിലാക്കിയാലേ റോഡ് കുറച്ചെങ്കിലും മാതൃകാപരമാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.