Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടേറിയറ്റ് പടിക്കല്‍ ആത്മഹത്യാ ഭീഷണിയുമായി ചെങ്ങറ സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 10:23 pm IST
in Kerala

തിരുവനന്തപുരം: ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിലെ മരത്തില്‍ കയറി ചെങ്ങറ പട്ടയഭൂമി അവകാശ സമരസമിതിയുടെ ആത്മഹത്യാ ഭീഷണി. സെക്രട്ടേറിയറ്റിനു മുന്നില്‍ 761 ദിവസം സമരം നടത്തിയിട്ടും നേടിയെടുക്കാനാകാത്തത് രണ്ടു മണിക്കൂര്‍ കൊണ്ട് പരിഹരിച്ചു.

ഇന്നലെ രാവിലെ 10.30 മണിയോടെ ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂരിനോടൊപ്പം  കേശവന്‍, പ്രകാശന്‍ എന്നിവരായിരുന്നു മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ്  തഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടതോടെ കഴുത്തില്‍ കുരുക്കിട്ട് മുദ്രാവാക്യങ്ങളുമായി മരത്തിനു മുകളില്‍ നില ഉറപ്പിച്ചു. സേഫ്റ്റി എയര്‍ കുഷനുമായി  ഫയര്‍ഫോഴ്‌സും സര്‍വ്വസന്നാഹങ്ങളുമായി പോലീസും മരത്തിനു താഴെയും.

പോലീസ് അറിയച്ചതനുസരിച്ച് കളക്ടര്‍ ബിജു പ്രഭാകര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും മരത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. തിരുവനന്തപുരം ജില്ലയില്‍ പതിച്ചു നല്‍കാന്‍ ഭൂമി ഇല്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. സമരസമിതി കണ്‍വീനര്‍ കരകുളം സത്യകുമാര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയുടെ പട്ടിക നല്‍കാമെന്നായി. തുടര്‍ന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുമായി കളക്ടര്‍ സംസാരിച്ചതിനെ  തുടര്‍ന്ന്  സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചനടത്താന്‍ അനുമതി നല്‍കി. തുടര്‍ന്ന് മരത്തിനു മുകളില്‍ ഇരുന്ന സുഗതന്‍ പാറ്റൂരിനോട് കളക്ടര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുകയും സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ മൂവരും താഴെ ഇറങ്ങി.

കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കളക്ടറും സമരസമിതി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ദിവസത്തിനകം ഭൂമി നല്‍കാന്‍ തീരുമാനമായി. സമരസമിതി നല്‍കിയ പട്ടിക പ്രകാരം തിരുവനന്തപുരം ജില്ലയിലെ വേങ്ങോട്, മൂക്കുന്നിമല, മൈലംമൂട് എന്നിവിടങ്ങളില്‍ സമരസമിതി നേതാക്കളുമായി സ്ഥലം പരിശോധിച്ചു. ഈ പ്രദേശങ്ങളിലെ ഭൂമി സ്വീകാര്യമായില്ലെങ്കില്‍  വിലയ്‌ക്കു വാങ്ങി ഭൂമി നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

1495  കുടുംബങ്ങളായിരുന്നു ഭൂമി ആവശ്യപ്പെട്ട് സമരം നടത്തിയത്. 2010ല്‍ ഭൂമിയുടെ പട്ടയം നല്‍കിയെങ്കിലും 51 കുടുംബങ്ങള്‍ക്ക് ഇടുക്കിയിലെ ചന്ദ്രമണ്ഡലത്തായിരുന്നു ഭൂമി നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടേതും. ചന്ദ്രമണ്ഡലത്തെ ഭൂമിക്കു പകരം വേറെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടയില്ല. തുടര്‍ന്നാണ് സമരം രണ്ടുവര്‍ഷമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവരുന്നത്.  ഓരോ കുടുംബത്തിനും അമ്പതു സെന്റ് വസ്തു വീതം നല്‍കാനാണ് തീരുമാനം. ഭൂമി തങ്ങളുടെ കൈവശം വന്ന ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സുഗതന്‍ പാറ്റൂര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.