Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരസഭാ സ്വകാര്യബസ് സ്റ്റേഷനു മുന്നില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 07:53 pm IST
inAlappuzha

ആലപ്പുഴ: നഗരസഭാ സ്വകാര്യ ബസ്‌സ്റ്റേഷനു മുന്നില്‍ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയരുന്നു. സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തിട്ടു അഞ്ചു മാസം ആയിട്ടും യാത്രാക്ലേശം കുറയ്‌ക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷനില്‍ നിന്നു പടിഞ്ഞാറു ഭാഗത്തേക്കു പോകുന്ന ബസുകള്‍ക്കു പ്രൈവറ്റ് ബസ് സ്റ്റേഷനു മുന്നില്‍ ബസ് സ്റ്റോപ് ബേ ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക ബസുകളും നിര്‍ത്താറില്ല. ചില ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് നിര്‍ത്താറുള്ളത്. ബേ എന്നു എഴുതിവച്ചിട്ടുണ്ടെങ്കിലും അതിനുള്ള സ്ഥലസൗകര്യം ഇല്ലെന്നുള്ളതു പോരായ്‌മയാണ്. കൂടാതെ ഗതാഗതത്തിനും കാല്‍നടയാത്രയ്‌ക്കും തടസമുണ്ടാക്കും വിധം ചില അനധികൃത നിര്‍മിതികളും സമീപത്ത് ഉയര്‍ന്നുവരുന്നുണ്ട്.

കിഴക്കു നിന്നു ശവക്കോട്ട പാലം ജങ്ഷനില്‍ നിന്നു വരുന്ന ബസുകള്‍ ഒന്നും തന്നെ പ്രൈവറ്റ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തുന്നില്ല. അതിനായി റോഡിന്റെ ഇടതു ഭാഗത്ത് ബസ് സ്റ്റോപ് ബോര്‍ഡു പോലും ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. ശവക്കോട്ട പാലം സ്റ്റോപ് കഴിഞ്ഞാല്‍ ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് നിര്‍ത്തുന്നത്. പ്രൈവറ്റ് ബസ് സ്റ്റേഷനു മുന്നില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള എല്ലാ വിഭാഗം ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും കുറഞ്ഞപക്ഷം റിക്വസ്റ്റ് സ്‌റ്റോപ് അനുവദിക്കണമെന്നും ആവശ്യമുയരുന്നു.

സ്വകാര്യ ബസ്‌സ്റ്റേഷനു മുന്നില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് സ്‌റ്റോപ് ഇല്ലാത്തതിനാല്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. രാത്രിയില്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടു പോലും ബസ് നിര്‍ത്തുന്നില്ലെന്നും പരാതിയുണ്ട്.

ഇതേസമയം, പട്ടണത്തിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന ദീര്‍ഘദൂര സ്വകാര്യ ബസുകളുടെയെല്ലാം ബോര്‍ഡിങ് പോയിന്റ് പ്രൈവറ്റ് ബസ് സ്റ്റേഷന്‍ ആക്കണമെന്ന ആവശ്യത്തിലും നടപടിയില്ല. പലയിടങ്ങളില്‍ പല ബസുകള്‍ കാത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക് ഒരു സ്ഥലത്ത് എല്ലാം കൂടി ലഭ്യമാകുന്നത് കൂടുതല്‍ സൗകര്യമാകും. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ ബൂത്തുകളും റിട്ടയറിംഗ് റൂമും ആരംഭിക്കാം. വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് കാത്തിരിക്കാനുള്ള സൗകര്യവും, കൂടാതെ ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള ക്ലോക്ക് റൂമും സജ്ജീകരിക്കാവുന്നതേയുള്ളുവെന്നും തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.