Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂരില്‍ ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 08:14 pm IST
in Alappuzha

തുറവൂര്‍: തുറവൂരില്‍ ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. പമ്പാപാത ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയും സാമൂഹികാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തുകയും ചെയ്തതോടെ തുറവൂരില്‍ നിന്ന് സര്‍വീസ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.

പമ്പ, എറണാകുളം, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, കാക്കനാട്, തൈക്കാട്ടുശ്ശരിപാലം, മാക്കേക്കടവ്,തവണക്കടവ് വഴി ചേര്‍ത്തല,വളമംഗലം വഴി കണിച്ചുകുളങ്ങര തുടങ്ങി നിരവധി ബസ്സുകളാണ് ഇവിടെനിന്നുള്ളത്.വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ബസ്സുകള്‍ പാര്‍ക്കു ചെയ്യാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ താലൂക്കാശുപത്രിയുടെ മുന്‍വശം മുതല്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് പാര്‍ക്കു ചെയ്യുന്നത്.

ദേശീയപാതയോരത്ത് കെഎസ്ആര്‍ടിസി-സൗകാര്യബസ്സുകള്‍ വരിയായി പാര്‍ക്കുചെയ്യുന്നത് നൂറുകണക്കിന് വാഹനങ്ങള്‍ നിമിഷം പ്രതി കടന്നു പോകുന്ന പാതയിലെ അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ബസ്സ് സ്റ്റോപ്പിലും സമീപത്തുമായി ഇവിടെ നിന്ന് സര്‍വ്വീസ്ആരംഭിക്കുന്ന ബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരന്നു കിടക്കുന്നത് വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ നിത്യേനയെത്തുന്ന കവലയെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടുകയാണ്. പമ്പപാത തുറന്നപ്പോള്‍ത്തന്നെ ഇവിടെ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ദേശീയ പാതയ്‌ക്കരികില്‍ തുറവൂര്‍ വില്ലേജ് ഓഫീസിനു സമീപം ഇതിനനുയോജ്യമായ പുറമ്പോക്ക് ഭൂമിയും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതോടെ തുറവൂരിന്റെ പ്രധാന ആവശ്യമായ ശൗചാലയം സ്ഥാപിക്കുന്നതിനുള്ള സൗകര്യവും ഒരുക്കാന്‍കഴിയും. തുറവൂര്‍മഹാക്ഷേത്രം, പ്രൊഫഷണല്‍ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവകൂടാതെ ദീര്‍ഘദൂരവണ്ടികളടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള റെയില്‍വേ സ്റ്റേഷനും വിളിപ്പാടകലെയുണ്ട്. തീരദേശമേഖലയിലെ ജനങ്ങള്‍ വിവിധ സ്ഥലങ്ങളി ലേക്ക് പോകാനെത്തുന്ന പ്രധാന കേന്ദ്രവും ഇതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

Kerala

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.