Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നഷ്ടം ഒഴിവാക്കാന്‍ കളക്ഷന്‍ 7.5 കോടിയായി വര്‍ദ്ധിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 08:37 pm IST
inAlappuzha

ആലപ്പുഴ: കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണമെന്നും പ്രതിദിന കളക്ഷന്‍ 7.25 കോടിയെങ്കിലുമായാല്‍ മാത്രമെ നഷ്ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വികസന സമഗ്രപദ്ധതി ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും കൃത്യമായി നല്‍കണമെങ്കില്‍ വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചെങ്കിലേ പറ്റൂ. അതിന് ജീവനക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. പഴയ ബസ്സുകളും പഴഞ്ചന്‍ ഏര്‍പ്പാടുകളുമായി കെഎസ്ആര്‍ടിസിക്ക് നില നില്‍ക്കാനാകില്ല.

കാലോചിതമായ മാറ്റവും പരിഷ്‌കാരങ്ങളും കൊണ്ടുവന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ. കെഎസ്ആര്‍ടിസിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കുകയും സാമ്പത്തികമായി സഹായിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാര്‍ സഹകരിച്ചാല്‍ കെഎസ്ആര്‍ടിസിയിലെ 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും. ജീവനക്കാരുടെ ഭാഗത്തു നിന്ന് അടുത്തിടെയുണ്ടായ ചില നടപടികള്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 50 ശതമാനത്തോളം കുറവുണ്ടായി. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 4.5 കോടിയില്‍ നിന്ന് 7.25കോടിയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ 92 ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ആലപ്പുഴ കെഎസ്ആര്‍ടിസി ഓഫീസ് സമുഛയം വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ഡിപ്പോയിലെ പ്രതിദിന കലക്ഷനില്‍ ഗണ്യമായ കുറവുണ്ട്.

പന്ത്രണ്ടു ലക്ഷം രൂപ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും 1.5 ലക്ഷം രൂപയുടെ കുറവുണ്ട്.ഡിപ്പോയിലെ നൂറ്റി ഇരുപത്തിമൂന്ന് ഷെഡ്യൂളുകളില്‍ തൊണ്ണൂറ്റിമൂന്ന് എണ്ണം മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. ഷെഡ്യൂളുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കുന്നത് നഷ്ടം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ സി വേണുഗോപാല്‍ എംപി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു. പ്രതിഭാഹരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ടീച്ചര്‍, കൗണ്‍സിലര്‍ സതീദേവി, കെ എസ് ആര്‍ ടി സി ജനറല്‍മാനേജര്‍ ആര്‍ സുധാകരന്‍, ബോര്‍ഡംഗം സന്ദീപ് തോമസ്, ചീഫ് എന്‍ജിനീയര്‍ ആര്‍ ബിന്ദു, ഡയറക്ടര്‍മാരായ എം ടി സുകുമാരന്‍, സണ്ണിതോമസ് സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.