Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയില്‍എല്‍ഡിഎഫ് സീറ്റുവിഭജനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 08:52 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ സീറ്റുവിഭജനം നേരത്തെ തന്നെ നടത്തി ആധിപത്യം നേടാനുള്ള എല്‍ഡിഎഫ് നീക്കം പൊളിഞ്ഞു. ഘടകകക്ഷികളെ ഒതുക്കി പുറത്തുനിന്നുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സിപിഎം, സിപിഐ നീക്കമാണ് സീറ്റുവിഭജനം അവതാളത്തിലാക്കിയത്. പതിവിന് വിരുദ്ധമായി എല്‍ഡിഎഫ് വിളിച്ചു ചേര്‍ക്കാതെ സിപിഎം, സിപിഐ നേതാക്കള്‍ മാത്രം പങ്കെടുത്ത് ഓരോ ഘടകകക്ഷി നേതാക്കളെയും വിളിച്ചു വരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.

സിപിഎമ്മും സിപിഐയും ബഹുഭൂരിപക്ഷം സീറ്റുകള്‍ പങ്കിട്ടെടുത്ത് മുന്നണിക്ക് പുറത്തുള്ള ജെഎസ്എസ്, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് സ്‌കറിയാതോമസ് വിഭാഗം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ ജെഎസ്സ്എസ്സിന് നഗരത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്.

ഭാവിയില്‍ ലയനമുണ്ടാകുന്ന സാഹചര്യത്തില്‍ ജെഎസ്എസ്സിന്റെ പേരില്‍ വിജയിക്കുന്നവര്‍ തങ്ങളുടെ സ്വന്തം കൗണ്‍സിലര്‍മാരാകുമെന്ന സിപിഎം കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. 2010ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മൂന്ന്, എന്‍സിപി ഒന്ന്, ജനതാദള്‍ ഒന്ന് എന്നിങ്ങനെയാണ് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയിരുന്നത്. ഇത്തവണ എന്‍സിപി മൂന്നും ജനതാദള്‍ എസ് അഞ്ചും കോണ്‍ഗ്രസ് എസ് ഒന്നും സീറ്റുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സിപിഎമ്മും സിപിഐയും ഏകപക്ഷീയമായി ഈ ആവശ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുറുമുന്നണി രൂപീകരിച്ച് യോജിക്കാവുന്ന പാര്‍ട്ടികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ പാര്‍ട്ടികളുടെ തീരുമാനം. ഒക്‌ടോബര്‍ രണ്ടിന് ജനതാദള്‍ എസ് സ്വന്തം നിലയില്‍ ആലപ്പുഴ നഗരസഭയുമായി ബന്ധപ്പെട്ട പ്രകടനപത്രിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതോടെ യുഡിഎഫിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധി എല്‍ഡിഎഫിലായിരിക്കും ഇക്കുറി ഉണ്ടാകുകയെന്ന് വ്യക്തമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.