Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് സമാന്തര ഭാഗ്യക്കുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 07:45 pm IST
inAlappuzha

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിക്കു ഭീഷണിയായി സമാന്തര ഭാഗ്യക്കുറികള്‍ വീണ്ടും സജീവമാകുന്നു. എഴുത്ത് ലോട്ടറിയെന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ലോട്ടറികള്‍ വിറ്റഴിക്കുന്നത്. സംസ്ഥാന ലോട്ടറിയുടെ ഫലവുമായി ബന്ധപ്പെട്ടാണ് എഴുത്ത് ലോട്ടറിയുടെയും സമ്മാനത്തുക നല്‍കുന്നതെന്നതാണ് വിരോധാഭാസം. കംപ്യൂട്ടറും ഇന്റര്‍നെറ്റുമടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് ഭാഗ്യക്കുറി നടത്തിപ്പ്.

സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കങ്ങള്‍ നേരത്തെ പത്ത് രൂപ വാങ്ങി എഴുതി നല്‍കുകയും ദിവസവും ഉച്ചയ്‌ക്ക ശേഷം സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ എഴുതി നല്‍കിയ മൂന്നക്കങ്ങളുണ്ടങ്കില്‍ സമ്മാനതുക നല്‍കുകയുമാണ് ചെയ്യുന്നത്. സംസ്ഥാന ഭാഗ്യക്കുറിപോലെ തന്നെ നൂറുരൂപ വരെയുള്ള സമ്മാനങ്ങളും സമാന്തര ഭാഗ്യക്കുറിയില്‍ നല്‍കുന്നുണ്ട്.

എഴുതി നല്കിയ നമ്പര്‍ സമ്മാനാര്‍ഹമായാല്‍ ഉടന്‍ തന്നെ പണം ലഭിക്കും. ഒരു ലക്ഷം രൂപയാണ് പരമാവധി സമ്മാനത്തുക. ഈ തുകയില്‍ ഒരു രൂപ പോലും കുറയാതെ ലോട്ടറിയെടുത്ത കടയില്‍ നിന്ന് തന്നെ ലഭ്യമാകുമെന്നതിനാല്‍ നിരവധിയാളുകളാണ് ഈ ഭാഗ്യക്കുറി മാഫിയയുടെ വലയില്‍പ്പെടുന്നത്. പലയിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി ഏജന്‍സിയുള്ളവരാണ് സമാന്തര ലോട്ടറിയുടെയും വിതരണക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ റിസള്‍ട്ട് വന്നാലുടന്‍ എഴുത്ത് ലോട്ടറി സമ്മാനാര്‍ഹര്‍ക്ക് രൊക്കം പണം വാങ്ങാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി സമ്മാനാര്‍ഹരായവര്‍ സമ്മാനത്തുകയുടെ നിശ്ചിത ശതമാനം നികുതിയായി സര്‍ക്കാരിന് നല്കുമ്പോള്‍ എഴുത്ത് ലോട്ടറിയിലെ സമ്മാനാര്‍ഹര്‍ക്ക് യാതൊരു നികുതിയും നല്‍കേണ്ടതില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് നികുതിയിനത്തില്‍ നഷ്ടമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.