Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രകാമേഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 07:55 pm IST
in Samskriti

യാഗത്തീയില്‍ നിന്നുയിര്‍കൊണ്ടൊരു

രൂപം നല്‍കിയ പായസമുണ്ട്,

പതിവ്രതമാരവര്‍ ഗര്‍ഭിണിമാരായ്-

പ്പെറ്റുവളര്‍ത്തിയ പുത്രരുമാര്?

ഉത്തരം:-

യാഗം-പുത്രകാമേഷ്ടി

യാഗം നടത്തിയത്-ദശരഥന്‍

പതിവ്രതമാര്‍-കൗസല്യ, കൈകേയി, സുമിത്ര.

പുത്രന്മാര്‍-ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍

ശത്രുഘ്‌നന്‍.

ദശരഥ മഹാരാജാവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. അതിനാല്‍ വസിഷ്ഠമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ഋശ്യശൃംഗമഹര്‍ഷിയെക്കൊണ്ട് പുത്രകാമേഷ്ടി യാഗം നടത്താന്‍ തീരുമാനിച്ചു. യാഗശാല മന്ത്രധ്വനികളാല്‍ മുഖരിതമായി. ഋശ്യശൃംഗ മഹര്‍ഷി ദിവ്യമായ പുത്രകാമന്ത്രം ജപിച്ച് യാഗാഗ്നിയില്‍ ഹോമിച്ചപ്പോള്‍ അഗ്നിമദ്ധ്യത്തില്‍നിന്ന് ഒരത്ഭുത തേജോരൂപം ഉയര്‍ന്നുവന്നു. അമൃതമയമായ പായസം നിറച്ച ഒരു കനകപ്പാത്രം മുനിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ട് അഗ്നിയില്‍ത്തന്നെ മറഞ്ഞു.

ഋശ്യശൃംഗന്‍ ആ പായസ പാത്രം മന്ത്രജപത്തോടുകൂടി ദശരഥനെ ഏല്‍പ്പിച്ചു. അദ്ദേഹം പായസം പകുത്ത് കൗസല്യക്കും കൈകേയിക്കും നല്‍കി. അവര്‍ രണ്ടുപേരും തങ്ങളുടെ പങ്ക് വീണ്ടും പകുത്ത് ഓരോ ഭാഗം സുമിത്രക്ക് കൊടുത്തു. കാലാന്തരത്തില്‍ മൂന്നു ഭാര്യമാരും ഗര്‍ഭം ധരിച്ചു. പായസത്തിന്റെ ഓരോ ഭാഗം കൗസല്യയും കൈകേയിയും ഓരോ ആണ്‍കുഞ്ഞിനേയും പായസത്തിന്റെ രണ്ടുഭാഗം കഴിച്ച സുമിത്ര രണ്ട് ആണ്‍കുഞ്ഞുങ്ങളെയും പ്രസവിച്ചു.

കൗസല്യയുടെ മകന് ശ്രീരാമനെന്നും കൈകേയിയുടെ പുത്രന്‍ ഭരതനെന്നും സുമിത്രയുടെ മക്കള്‍ക്ക് ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നും പേരിട്ടു…!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.