Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആഫ്രിക്കന്‍ ഒച്ചുകള്‍ നാടുകീഴടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 07:59 pm IST
in Alappuzha

ആലപ്പുഴ: ഗ്രാമപ്രദേശങ്ങളില്‍ ഭീഷണിയുയര്‍ത്തി ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. നേരത്തെ ഏതാനും കേന്ദ്രങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ആഫ്രിക്കന്‍ ഒച്ച് ഭീഷണി ഇപ്പോള്‍ ജില്ലയുടെ വടക്കന്‍ പഞ്ചായത്തുകളിലേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. കമ്പനികളിലേക്കും കച്ചവടത്തിനുമായി മലയോര മേഖലകളില്‍ നിന്നുമെത്തിച്ച വിറകിലൂടെയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ ആലപ്പുഴയിലെത്തിയതെന്ന് കരുതുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ഗുരുമന്ദിരത്തിനു സമീപത്തെ പുരയിടത്തിലാണ് ആദ്യം ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയത്.

കമ്പനികളുടെ ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി മലയോര മേഖലയില്‍നിന്നു കൊണ്ടുവന്ന വിറക് സൂക്ഷിച്ചിരുന്നതിവിടെയാണ്. സമീപവാസികളുടെ പച്ചക്കറി കൃഷിയും മറ്റും നശിപ്പിച്ചതോടെയാണ് നാട്ടുകാര്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണിയെക്കുറിച്ച് ബോധവാന്മാരായത്. ഒരു ഒച്ചില്‍നിന്ന് നിരവധി കുഞ്ഞുങ്ങളുണ്ടാകുമെന്നതിനാല്‍ തന്നെ വിരലിലെണ്ണാവുന്ന ഒച്ചുകള്‍ മതി ചുരുങ്ങിയ കാലത്തിനുള്ളില്‍ പെറ്റുപെരുകി ഒരു പ്രദേശത്തെ ഒന്നടങ്കം ഭീഷണിയിലാക്കാന്‍. സംഭവം സംബന്ധിച്ചു നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്കിയെങ്കിലും കൂടുതല്‍ നടപടികളൊന്നുമുണ്ടായില്ല. ഉപ്പുപയോഗിച്ചു ഒച്ചുകളെ നശിപ്പിക്കാനാണു ആരോഗ്യവകുപ്പ് അന്നു നല്കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി ഒച്ചുകളെ നശിപ്പിച്ചെങ്കിലും ഒച്ചുകളുടെ ഭീഷണിക്കു പൂര്‍ണപരിഹാരമായിരുന്നില്ല.

വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകുന്ന ഒച്ചുകള്‍ തണുപ്പുകാലമാകുന്നതോടെയാണ് വീണ്ടും രംഗത്തെത്തുന്നത്. കൂട്ടമായെത്തുന്ന ഒച്ചുകള്‍ വീട്ടുമുറ്റത്തു ചെടികളും പച്ചക്കറികളും എന്നുവേണ്ട തെങ്ങോലകള്‍വരെ തിന്നു നശിപ്പിക്കും. വീടിന്റെ അരികിലും മറ്റും കൂട്ടിയിരിക്കുന്ന പഴയ മരസാധനങ്ങള്‍ വരെ ഭക്ഷണമാകും.

പെട്ടെന്നു പെറ്റുപെരുകുന്നതിനാല്‍ ഒരു പ്രദേശം കീഴടക്കാന്‍ ഇവയ്‌ക്ക് വളരെകുറഞ്ഞ സമയം മതി. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങള്‍ ചര്‍മരോഗങ്ങള്‍ക്കും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നതായി സമീപകാല പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളില്‍ ഒച്ചുകളെ നിസാരമായി കണ്ടിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ഇവയെ ഭയപ്പാടോടെയാണ് കാണുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ആഫ്രിക്കന്‍ ഒച്ചുശല്യമേറെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.