Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ ഭാരതത്തിനൊപ്പം അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 12:19 am IST
in India

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കയില്‍ എത്താനിരിക്കെ പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനം.

2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിനു മുന്നില്‍ക്കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നാണ് ശക്തമായ ഭാഷയിലുള്ള  ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനത്തിലെ സുപ്രധാന ആവശ്യം.

ആഗോളതലത്തില്‍ സമാധാനം നിലനിര്‍ത്താനും ജനാധിപത്യമൂല്യങ്ങളും നിയമനിര്‍വഹണവും സംരക്ഷിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്‌ക്കെതിരെയുള്ള ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.

അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ ഇ മൊഹമ്മദ്, ദാവൂദ് കമ്പനി, ഹഖാനി ശൃംഖല, ദക്ഷിണേഷ്യയില്‍ അസ്ഥിരതയ്‌ക്കു ശ്രമിക്കുന്ന മറ്റു പ്രാദേശിക ഭീകര സംഘടനകള്‍ തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത വേണമെന്നും പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ 27ന് പഞ്ചാബിലെ ഗുരുദാസ്പൂര്‍, ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിലെ ഉധംപൂര്‍ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണത്തെയും പ്രഖ്യാപനം അപലപിച്ചു. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ബരാക് ഒബാമയുടെയും വീക്ഷണങ്ങളോടും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

  • 2010ല്‍ ഒപ്പുവച്ച ഭാരത യുഎസ് ഭീകരവിരുദ്ധ പ്രവര്‍ത്തനം പുനഃക്രമീകരിക്കും. അതോടൊപ്പം ആഗോള ഭീകരവിരുദ്ധ ഫോറത്തില്‍ (ജിസിടിഎഫ്) ഭാരതത്തിന്റെ അംഗത്വം സജീവമാക്കും.
  • കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരതയ്‌ക്കുള്ള സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങിയവയ്‌ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പും ഭാരത ധനമന്ത്രാലയവും ഒപ്പുവച്ച കരാര്‍ പ്രകാരം നടപടികള്‍.
  • ഭാരത-യുഎസ് ഭീകരവിരുദ്ധ സംയുക്ത പ്രഖ്യാപനത്തിന് ആരംഭം കുറിച്ചിട്ട് 15 വര്‍ഷം. ഇതിന്റെ ഭാഗമായി 2009 മുതല്‍ 1,100 ഭാരത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് വിദഗ്ധ പരിശീലനം നല്‍കി. അതു തുടരും.
  • ഭീകരവാദം നേരിടുന്നതിനെക്കുറിച്ച് 2015 ഫെബ്രുവരിയില്‍ ചേര്‍ന്ന വൈറ്റ് ഹൗസ് ഉച്ചകോടിയില്‍  ഭാരതത്തിന്റെ പങ്കാളിത്തത്തിന് അംഗീകാരം.
  • ആഗോള തലത്തില്‍ ഭീകരത നേരിടുന്നതിന് യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ.
  • സൈബര്‍ സുരക്ഷയില്‍ പരസ്പര സഹകരണത്തിന് ധാരണ.
  • മുംബൈയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ശൃംഖലയില്‍ ഉള്‍പ്പെടുത്തും.
  • ഭീകരവാദ കേസുകളില്‍ പരസ്പരം നിയമ സഹായം നല്‍കല്‍.
  • ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയും ന്യൂയോര്‍ക്ക് പോലീസ് വകുപ്പുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം തയാറാക്കും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇതിനായി അടുത്ത വര്‍ഷമാദ്യം യോഗം ചേരും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.