മറയൂര്‍: മദ്യപിച്ച് ബസ് ഓടിച്ചയാളെ മറയൂര്‍ പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന എസ്ആര്‍എസ് ട്രാവല്‍സിന്റെ ഡ്രൈവര്‍ പൊന്‍മുത്താണ് പിടിയിലായത്. മൂന്നാറില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്.
















