Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജെയ്ഷ് ഇ മുഹമ്മദ് പുനരുജ്ജീവിപ്പിക്കാന്‍ പാക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:24 pm IST
inWorld

ന്യൂദല്‍ഹി: പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പുനരുജ്ജീവിപ്പിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം. അല്പകാലം മുന്‍പ് പ്രവര്‍ത്തനം നിലച്ച ഈ ഭീകരസംഘടനയെ സജീവമാക്കി ഭാരതത്തിന് എതിരെ ഭീകരാക്രമണങ്ങള്‍  അഴിച്ചുവിടാനാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നീക്കം.

2001ലെ പാര്‍ലമെന്റാക്രമണം അടക്കം ഭാരതത്തിലെ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ജെയ്ഷ് ഇ മൊഹമ്മദാണ്. ഭാരതത്തിന്റെറോയാണ് പാക് നീക്കം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ജമ്മുകശ്മീരിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ആക്രമണങ്ങള്‍ അഴിച്ചുവിടാനാണ് പാക് പദ്ധതി.

പാക്കിസ്ഥാനിലെ ചില ഭീകരാക്രമണങ്ങളില്‍ ജെയ്ഷ് ഇ മൊഹമ്മദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പാക്കിസ്ഥാന്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നത്. ലഷ്‌ക്കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയടക്കം നിരവധി ഭീകര സംഘടനകള്‍ ഇപ്പോള്‍ത്തന്നെ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി ഭാരതത്തിന് എതിരെ നിഴല്‍യുദ്ധം നടത്തിവരികയാണ്.

താലിബാന്‍, ഐഎസ് തുടങ്ങിയ അന്താരാഷ്‌ട്ര ഭീകരസംഘടനകളും ഭാരതത്തിന് എതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. അവയ്‌ക്കു പിന്നാലെയാണ് ജെയ്ഷ് ഇ മൊഹമ്മദ് പുനരുജ്ജീവിപ്പിക്കാനുള്ള പാക് നീക്കം. കൊടും ഭീകരന്‍ മൗലാനാ മസൂദ്  അസറാണ് മുന്‍പ് ജെയ്ഷ് ഇ മൊഹമ്മദ് സ്ഥാപിച്ചത്. ഇയാള്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍ സുഖജീവിതം നയിച്ച്  ഭാരതത്തിന് എതിരെ ജിഹാദിന് ആളെ സംഘടിപ്പിച്ചുവരികയാണ്. മുഹമ്മദിന്റെ സൈന്യം എന്നതാണ് ജെയ്ഷ് ഇ മൊഹമ്മദ് എന്നതിന്റെ അര്‍ഥം.

ഭാരതത്തിനു പുറമേ അമേരിക്ക, ബ്രിട്ടന്‍, ആസ്‌ട്രേലിയ, കാനഡ, യുഎഇ, ഐക്യരാഷ്‌ട്ര സഭ എന്നിവ നിരോധിച്ചിട്ടുള്ള ഭീകര സംഘടനയാണ് ജയ്ഷ് ഇ മൊഹമ്മദ്. ഹര്‍ക്കത്തുള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചിരുന്ന മസൂദ് അസര്‍ അതില്‍ നിന്ന് മാറിയാണ് ജെയ്ഷ് ഇ മൊഹമ്മദ് രൂപീകരിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനായിരുന്നു. 2002ല്‍ പാക്കിസ്ഥാനില്‍ വിലക്കിയതോടെ ഖദം ഉള്‍ ഇസ്ലാം എന്ന് പേരുമാറ്റി പ്രവര്‍ത്തനമാരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.