Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനയെ അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:59 pm IST
inAlappuzha

ആലപ്പുഴ: മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആനയെ ഉപയോഗിച്ച് എഴുന്നെള്ളത്ത് നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടാന പരിപാലന ജില്ലാതല സമിതി യോഗം. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റ്റി.ആര്‍. ആസാദ് അദ്ധ്യക്ഷ്യത വഹിച്ചു.

നാട്ടാനപരിപാലന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉത്സവങ്ങള്‍ മുതല്‍ പള്ളിനേര്‍ച്ച വരെയുള്ള ആഘോഷങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവ കമ്മിറ്റികള്‍ 28നകം ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ വിഭാഗം ഓഫീസില്‍ ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എഴുന്നെള്ളിപ്പിന് അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയും എലിഫെന്റ് സ്‌ക്വാഡിന്റെ സേവനവും ഉറപ്പുവരുത്തണം. 15 ആനയില്‍ കൂടുതലുണ്ടെങ്കില്‍ ജില്ലാതല സമിതിയുടെ പ്രത്യേക അനുമതി വാങ്ങണം. രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക ഫോമില്ല. ഉത്സവക്കമ്മിറ്റികളുടെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.

ജില്ലയില്‍ ഇതുവരെ 19 ആനകളുടെ വിവരങ്ങളും രേഖകളും ഉടമകള്‍ രജിസ്‌ട്രേഷനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍ പറഞ്ഞു. ആനകളുടെ രജിസ്‌ട്രേഷന്‍ 28 നകം പൂര്‍ത്തീകരിക്കും. മൊത്തം 21 ആനകളുണ്ടെന്നാണ് വിലയിരുത്തല്‍. സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ജില്ലാ സമിതി വിലയിരുത്തും.

രജിസ്‌ട്രേഷനായി സമര്‍പ്പിച്ച ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ അനുമതി പത്രം/നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉപഹാര/കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, പ്രതിരോധമരുന്നുകള്‍ നല്‍കിയതിന്റെ റിക്കോര്‍ഡ്, രോഗ-ചികിത്സാ റിക്കോര്‍ഡ്, മൂവെമെന്റ് രജിസ്റ്റര്‍, ഫീഡിങ് രജിസ്റ്റര്‍, 2014 സപ്തംബര്‍ ഒന്നു മുതല്‍ 2015 ഓഗസ്റ്റ് 30 വരെയുള്ള കാലയളവിലെ വര്‍ക്ക് രജിസ്റ്റര്‍, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, എലിഫെന്റ് ഡേറ്റ ബുക്ക്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, 2008 ജൂണ്‍ 20നു മുമ്പ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആനയെ കൊണ്ടുവന്നതിന്റെ വിവരം തുടങ്ങിയ രേഖകളാണ് പരിശോധിക്കുക.

ആനകളുടെ രക്തപരിശോധനയും രോഗപരിശോധനയും ജില്ലാ വെറ്ററിനറി ഓഫീസര്‍ നടത്തും. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനയെ ഉചിതമായി സംരക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നേരിട്ട് പരിശോധന നടത്തും.

ഉത്സവ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരത്തിന് ഫോണ്‍: 0477 2246034. യോഗത്തില്‍ പോലീസ്-ദേവസ്വം-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, കമ്മിറ്റിയംഗങ്ങള്‍, ആനയുടമ സംഘടനയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.