Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുനിന്ദക്ക് കാരണം മനുഷ്യമനസിലെ വൈകൃതം: സ്വാമി ശിവസ്വരൂപാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:37 pm IST
in Ernakulam

ആലുവ: മനുഷ്യമനസിലെ വൈകൃതമാണ് ഇന്നും ചിലയിടങ്ങളില്‍ ഗുരുനിന്ദക്ക് കാരണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഗുരുവിനെയും ഗുരുസന്ദേശത്തെയും തുറന്നുസ്വീകരിക്കാന്‍ കഴിയാത്തവര്‍ ഇന്നും സമൂഹത്തിലുണ്ടെന്നും സ്വാമി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ 88-ാം മഹാസമാധി ദിനത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

സമൂഹത്തെ പൊതുനന്മയിലേക്ക് നയിക്കാനാണ് ഗുരു ശ്രമിച്ചത്. മനുഷ്യവര്‍ഗത്തിന്റെ സമുദ്ധാരകനായിരുന്നു ഗുരു. പ്രായോഗിക ജീവിതത്തില്‍ ഗുരുവിന്റെ സന്ദേശം നിലനിര്‍ത്തുകയെന്നത് നമ്മുടെ കടമയാണ്. ഗുരു ആത്മീയതയെ കുറിച്ച് പറഞ്ഞത് ക്ഷേത്രങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിരുന്നില്ല. മറിച്ച് മാനുഷീക മൂല്യങ്ങളെ ഉയര്‍ത്തുകയാണ് സ്വാമി ആത്മീയത കൊണ്ട് ഉദ്ദേശിച്ചത്.

ഇന്ന് കുടുംബ ജീവിതത്തിലെ മൂല്യ തകര്‍ച്ച വ്യാപകമായി. ഗുരുക്കന്മാര്‍ നമ്മെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. ഭിന്നിപ്പിക്കാനല്ലെന്നും സ്വാമി പറഞ്ഞു. മഹാസമാധി ദിനത്തോടനുബന്ധിച്ച് ആശ്രമത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ആശ്രമം ഗുരു മണ്ഡപം മേല്‍ശാന്തി പി.കെ. ജയന്തന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പുലര്‍ച്ചെ അഞ്ചിന് പ്രഭാത പൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ശാന്തിഹവനം, ഗണപതിഹവനം, ഗുരുദേവ കൃതികളുടെ പാരായണം, സര്‍വ്വമത പ്രാര്‍ത്ഥന, ഖുറാന്‍ പാരായണം, ബൈബിള്‍ പാരായണം, മഹാസുദര്‍ശന ഹോമം, മഹാസമാധി പൂജ, സമൂഹപ്രാര്‍ത്ഥന, പ്രസാദ വിതരണം, അന്നദാനം എന്നിവയും നടന്നു. സമൂഹ പ്രാര്‍ത്ഥനയില്‍ ആയിരത്തിലേറെ ശ്രീനാരായണീയര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.