Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുന്നറിയിപ്പില്ലാത്ത വൈദ്യതി മുടക്കം ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 06:47 pm IST
inAlappuzha

ആലപ്പുഴ: പുന്നപ്രയില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതു ജനങ്ങളെ വലയ്‌ക്കുന്നു.

കെഎസ്ഇബി പുന്നപ്ര സെക്ഷനു കീഴിലെ പുന്നപ്ര ചന്ത, വിയാനി, അറവുകാട്, കപ്പക്കട, പറവൂര്‍, കളര്‍കോട് തുടങ്ങിയ പ്രദേശങ്ങളിലാണു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത്. പലപ്പോഴും െൈവെദ്യുതി മുടങ്ങി 10 മിനിറ്റിനുശേഷം പുനഃസ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ നിരവധി തവണ വൈദ്യുതി ബന്ധം നിലയ്‌ക്കുന്നതായാണ് വ്യാപാരികളുടെ പരാതി. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഇലക്ട്രോണിക് ത്രാസുകള്‍ ഉപയോഗിക്കുന്ന പല വ്യാപാര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. പലരും വൈദ്യുതി മുടക്കസമയങ്ങളില്‍ പഴയ ത്രാസുകളും ഉപയോഗിക്കുന്നതിനായി പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി മുടങ്ങുന്ന അവസരങ്ങളില്‍ കെഎസ്ഇബി ഓഫീസിലേക്കു വിളിച്ചാല്‍ ഫോണ്‍ ലഭിക്കാറില്ലെന്ന ആക്ഷേപവും വ്യാപകമാണ്. റിസീവര്‍ ജീവനക്കാര്‍ എടുത്തു മാറ്റിവയ്‌ക്കുന്നതായാണ് ആരോപണം.

കഴിഞ്ഞദിവസം രാത്രി 11 ഓടെ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കപ്പക്കട സ്വദേശിയായ ഗൃഹനാഥന്‍ പരാതിപ്പെടുന്നതിനായി മണിക്കൂറോളം മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. വൈദ്യുതി വന്ന ശേഷം വിളിച്ചപ്പോള്‍ ലഭിക്കുകയും ചെയ്തിരുന്നു. മഴക്കാര്‍ മാനത്തു കണ്ടാല്‍ തന്നെ പുന്നപ്ര പ്രദേശത്തു വൈദ്യുതി പോകുമെന്നതാണ് നാട്ടുകാരുടെ നിലവിലെ അനുഭവം. കാറ്റെങ്ങാനും വീശിയാല്‍ പറയുകയും വേണ്ട. നിരന്തരമായ വൈദ്യുതി മുടക്കത്തെത്തുടര്‍ന്ന് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കാനൊരുങ്ങുകയാണ് ജനങ്ങള്‍.

അടുത്തദിവസംനോക്കിയാല്‍ മതി. നിരന്തരമായ വൈദ്യുതി മുടക്കത്തെത്തുടര്‍ന്ന് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കാനൊരുങ്ങുകയാണ് ജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.