Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാതയില്‍ രണ്ട് അപകടങ്ങളില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 09:08 pm IST
inAlappuzha

അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയില്‍ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. അമ്പലപ്പുഴ കച്ചേരിമുക്കിന് തെക്ക് ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നടന്ന അപകടത്തില്‍ രണ്ട് ലോറികളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കോഴികയറ്റിയ ലോറിക്ക് പിന്നില്‍ കാര്‍ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കോഴികയറ്റി വന്ന ലോറി മുന്നില്‍ കിടന്ന മറ്റൊരു കണ്ടയ്‌നറുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ ആരും ഇല്ലാതിരുന്നതിനാലാണ് ആര്‍ക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചതാണ് രണ്ടാമത്തെ അപകടം. വൈദ്യുതപോസ്റ്റ് ഒടിഞ്ഞു വീണതിനാല്‍ വൈകിട്ടോടെയാണ് വൈദ്യുതവിതരണം പുനരാരംഭിക്കാനായത്.

അമിത വേഗത: മത്സ്യഫെഡ് വാഹനം കാറിലിടിച്ചു കയറി

കലവൂര്‍: അമിത വേഗതയില്‍ എത്തിയ മത്സ്യഫെഡ് ചെയര്‍മാന്റെ വാഹനം കാറില്‍ ഇടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ കലവൂര്‍ ബര്‍ണാഡ് ഷാ ജങ്ഷനിലാണ് സംഭവം. കലവൂര്‍ ദേവീനിവാസില്‍ ബാലാജി വെങ്കിടേഷ് (39) യാത്ര ചെയ്ത കാറിലാണ് മത്സ്യഫെഡ് ചെയര്‍മാന്‍ സഞ്ചരിച്ച വാഹനം ഇടിച്ചു കയറിയത്.

ബര്‍ണാഡ്ഷാ ജങ്ഷനില്‍ നിന്നും കിഴക്കുഭാഗത്തേക്ക് സിഗ്നല്‍ ഇട്ട് തിരഞ്ഞ കാറിനെ തെക്കുഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ മത്സ്യഫെഡിന്റെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ കാറിന്റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ വാഹനത്തെ രക്ഷിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായി ആരോപണമുയരുന്നു. മത്സ്യഫെഡിന്റെ വാഹനത്തിനെതിരെ കേസെടുക്കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും ആക്ഷേപമുണ്ട്. തന്റെ വാഹനത്തിനെതിരെ കേസെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ബാലാജി പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.