Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജലനിധി പദ്ധതിയുടെ മറവില്‍ പട്ടയക്കുടിക്കാരുടെ ‘കിണര്‍ മോഷ്ടിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:55 pm IST
inIdukki

വണ്ണപ്പുറം പഞ്ചാത്തിലെ ഒരു പറ്റം ജനപ്രതിനിധികളും ഉദ്ദ്യോഗസ്ഥരും നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് പട്ടയക്കുടിയിലെ 40തോളം വനവാസികളുടെ കുടിവെള്ളം നിലയ്‌ക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വനവാസികളുടെ ഭൂമി കൈമാറരുത് എന്ന നിയമവും ലംഘിച്ചിട്ടും ഭരണകൂടം ഉറക്കം നടിക്കുകയാണ്.

വണ്ണപ്പുറം : ജലനിധി പദ്ധതിയുടെ മറയില്‍ വണ്ണപ്പുറം പഞ്ചായത്തില്‍പ്പെട്ട പട്ടയക്കുടി വനവാസി സെറ്റില്‍മെന്റുകളില്‍ കുടിവെള്ളം ഇല്ലാതാകുന്നു. 2002-03 സാമ്പത്തികവര്‍ഷം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പൊതുവായി ഒരു കുളം നിര്‍മ്മിക്കുകയും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടാങ്ക് നിര്‍മ്മിക്കുകയും, ജിഐ, പിവിസി പൈപ്പിലൂടെ വെള്ളം ഉപഭോക്താക്കള്‍ക്ക് വെള്ളം എത്തിക്കുകയും ചെയ്തിരുന്നു. ചിലകുടിക്കാര്‍ കുളത്തില്‍ നിന്ന് വെള്ളം കോരിയെടുത്തും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. കഴിഞ്ഞ ദിവസം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ പ്രദേശത്തുള്ളവര്‍ ഇവിടെ നിന്നും വെള്ളം എടുക്കരുത് എന്ന്

 

നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ കുളത്തിന് സ്ഥലം സംഭാവന ചെയ്ത ആദിവാസി കുടുംബങ്ങളായ നന്ദജന്‍ ചിറയത്ത്, രാജന്‍ തുടങ്ങിയവര്‍ക്കുപോലും കുടിവെള്ളം നിഷേധിക്കുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൊണ്ടിരിക്കുന്നത്. പട്ടയക്കുടി ട്രൈബല്‍ എല്‍.പി.സ്‌കൂളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ പുര , മോട്ടോര്‍ കുളത്തില്‍ നിന്നുംഏകദേശംസ്‌കൂള്‍വരെ 500 മീറ്റര്‍ വരെ ഒരടിത്താഴ്ചയില്‍ കിടങ്ങ് താഴ്‌ത്തി പ്ലംബിംഗ് വര്‍ക്ക് നടത്തിയാണ് വെള്ളം എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഐഎച്ച്ഡിപി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കുളവും പരിസരവും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പരിസരവാസികളോട് ചോദിക്കാതെ ജലനിധിക്ക് കൈമാറിയാണ് പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്. നിയമം ലംഘിച്ചാണ് ഈ പദ്ധതി ജലനിധിക്ക് കൈമാറിയത്. വനവാസികളുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിന്ന് ഈ വഞ്ചന നടത്തിയിരിക്കുന്നത്. പദ്ധതിയുടെ മറവില്‍ വ്യാപക പണം കൊള്ള നടത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഈ പ്രശ്‌നം ജലവിഭവ മന്ത്രി പി.ജെ. ജോസഫിനെ കണ്ട് പ്രദേശവാസികള്‍ നിവേദനം നല്‍കുകയും ജലനിധി പദ്ധതിയുടെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് വേണ്ടി വിജിലന്‍സിനെ നിയോഗിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വനവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ കെ. പി. സജീവന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിജയകുമാര്‍ കോലുപുരയില്‍, ബിനു മൂഴിയില്‍, ശിവദാസ് ആനക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.