Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ആസ്ഥാനത്തു കയറിയിറങ്ങി നിതീഷ് ലോഹ്യയുടെ പാരമ്പര്യം കളങ്കപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 08:53 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് രാംമനോഹര്‍ ലോഹ്യയുടെ പൈതൃകത്തെ നിതീഷ് കുമാറും ലാലു പ്രസാദും കളങ്കപ്പെടുത്തുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കാല്‍നൂറ്റാണ്ടായി സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്തവരാണ് ഭരണത്തില്‍ തുടര്‍ച്ചയാവശ്യപ്പെടുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ലോഹ്യയുടെ സോഷ്യലിസ്റ്റ് രാഷ്‌ട്രീയം പിന്തുടര്‍ന്ന് കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനത്തിലിരുന്ന് അവകാശവാദം പറയുന്നത് ലജ്ജാകരമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

ലോഹ്യയെ എതിര്‍ത്തവര്‍ പത്രസമ്മേളനത്തിന് എന്നും എഐസിസി ഓഫീസില്‍ പോകുന്നു. അവര്‍ ലോഹ്യയുടെ പൈതൃകംതന്നെ ഇല്ലാതാക്കുകയാണ്. യുവമോര്‍ച്ചയുടെ പഞ്ചക്രാന്തി അഭിയാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെയ്റ്റ്‌ലി.

അടുത്തിടെ ബീഹാറില്‍ നടന്ന മഹാസഖ്യ റാലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയക്ക് സദസ്സിനെ പിടിച്ചിരുത്താനുള്ള പ്രസംഗം നടത്തുന്ന റോളായിരുന്നുവെന്ന് ജെയ്റ്റ്‌ലി പരിഹസിച്ചു. ബീഹാറിലെ വികസനത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്ന നിതീഷ് കുമാര്‍ ലോകബാങ്കിറക്കിയ സംസ്ഥാനങ്ങളുടെ വികസന റിപ്പോര്‍ട്ടില്‍ ഗുജറാത്തിന് ഒന്നാം സ്ഥാനവും ബീഹാറിന് 21-ാം സ്ഥാനവും നല്‍കിയതോടെ അക്കാര്യം പറയുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നിതീഷ്ജി എന്താണു ചര്‍ച്ചചെയ്യാനുള്ളത്. വികസനക്കാര്യത്തിലാണെങ്കില്‍ ചര്‍ച്ചചെയ്യാനിനി ഒന്നുമില്ല. ഗുജറാത്ത് ഒന്നാം സ്ഥാനത്തും ബീഹാര്‍ 21-ാം സ്ഥാനത്തുമാണ്. സാമ്പത്തിക നില സ്ഥിതിവിവരക്കണക്കിലൂടെയാണ് അല്ലാതെ ചര്‍ച്ചകളിലൂടെയല്ല വിലയിരുത്തേണ്ടത്, ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.ബീഹാറില്‍ ഞങ്ങള്‍ വിജയിക്കും. ലോക്‌സഭയില്‍ സംഭവിച്ചതെന്തോ അത് സംഭിക്കും, ജെയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.