Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു എംപിക്കും ഡിസിസി പ്രസിഡന്റിനും എതിരെ എ ഗ്രൂപ്പ് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 07:51 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. കെ.സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.

ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ്, ഐ വിഭാഗം നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണ മറ്റെല്ലാ നഗരസഭകളും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കോണ്‍ഗ്രസിന് നഷ്ടമാകാന്‍ കാരണം എംപിയുടെയും ഡിസിസി പ്രസിഡന്റിന്റെയും സ്വാര്‍ത്ഥ താത്പര്യങ്ങളായിരുന്നുവെന്ന് എ വിഭാഗം കുറ്റപ്പെടുത്തുന്നു.

ഇത്തവണയും ഇവരുടെ അനുഗ്രഹത്തോടെ പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞതായും ഇത് കോണ്‍ഗ്രസിന്റെ വിജയത്തെ ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തു വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തകര്‍ റിബലുകളായി രംഗത്തെത്തിയത്. ഇവരെ പിന്മാറ്റാന്‍ യാതൊരു നടപടിയും എംപിയും ഷുക്കൂറും സ്വീകരിച്ചില്ല.

നിര്‍ണ്ണായക സമയത്ത് എംപി വിദേശത്തായിരുന്നുവെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ആലപ്പുഴ സൗത്ത്, നോര്‍ത്ത് ബ്ലോക്കുകളില്‍ പ്രസിഡന്റുമാരെ നിയമിച്ചത് എംപിയുടെയും ഷുക്കൂറിന്റെയും മാത്രം താത്പര്യപ്രകാരമായിരുന്നു. 2000ലും 2005ലും നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന് ഒത്താശ ചെയ്തയാളെയാണ് സൗത്ത് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായി നിയമിച്ചത്.

കോണ്‍ഗ്രസിന് ആധിപത്യമുള്ള മുല്ലയ്‌ക്കല്‍ വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയോട് ദയനീയമായി പരാജയപ്പെട്ട നേതാവിനെയാണ് നോര്‍ത്ത് ബ്ലോക്കില്‍ പ്രസിഡന്റാക്കിയത്. പ്രസിഡന്റുമാരല്ലാതെ മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കാത്തത് ഗ്രൂപ്പുതാത്പര്യം മൂലമാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.

ആലപ്പുഴ നോര്‍ത്ത് ബ്ലോക്കില്‍ എംപിയുടെയും ഡിസിസി പ്രസിഡന്റിന്റെയും നടപടികള്‍ മൂലമാണ് വാര്‍ഡ് രൂപീകരണയോഗങ്ങള്‍ പോലും മുടങ്ങിയതെന്നും നേതാക്കന്മാരുടെ ഏറാന്‍ മൂളികളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.