Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്ക് രാഷ്‌ട്രപതിയുടെ ആശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 07:32 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ജന്മദിനാശംസകള്‍ നേര്‍ന്നു.താങ്കളുടെ  അറുപത്തഞ്ചാമത് ജന്മദിനത്തില്‍ എന്റെ ഉൗഷ്മളമായ  ആശംസകള്‍. താങ്കള്‍ ഭാരതമെന്ന മഹത്തായ രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ട് പതിനഞ്ചു മാസം പൂര്‍ത്തിയാക്കിയ സമയത്താണ് ഈ ദിനം കടന്നെത്തുന്നത്. വ്യക്തിപരമായും രാജ്യത്തിനും അനവധി നേട്ടങ്ങള്‍ സമ്മാനിച്ച കഴിഞ്ഞ ഒരുവര്‍ഷമാണ് കടന്നുപോയത്. താങ്കളുടെ കഠിനാധ്വാനവും ഊര്‍ജ്ജസ്വലതയും പരമ്പരാഗത രീതിയില്‍ നിന്ന് വേറിട്ടുള്ള ചിന്താഗതിയും രാജ്യത്തും വിദേശത്തും ഒരുപോലെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.വരും വര്‍ഷങ്ങളിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇടയാക്കട്ടെ, ആയുരാരോഗ്യം നല്‍കി ദൈവം അനുഗഹിക്കട്ടെ. അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍,തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഗവര്‍ണ്ണര്‍ കെ റോസയ്യ, ഡിഎംകെ മേധാവി എം. കരുണാനിധി തുടങ്ങിയവരും മോദിക്ക് ആശംസ നേര്‍ന്നു.

ജന്മദിനത്തില്‍  രക്തദാനം, കൂട്ടയോട്ടം തുടങ്ങിയ പരിപാടികള്‍ രാജ്യമെങ്ങും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്നു.

ട്വിറ്ററില്‍ വര്‍ണ്ണബലൂണുകള്‍

യുവതലമുറയുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ഒന്നായ ട്വിറ്ററും പ്രധാനമന്ത്രിക്ക് അറുപത്തഞ്ചാം ജന്മദിനാശംസ നേര്‍ന്നു. മോദിയുടെ ട്വിറ്റര്‍ പേജ് @ നരേന്ദ്ര മോദിയില്‍ പാറിപ്പറക്കുന്ന വര്‍ണ്ണബലൂണുകളാണ് ചേര്‍ത്തിരിക്കുന്നത്.

യുവമോര്‍ച്ച പഞ്ചക്രാന്തി

അഭിയാന്‍ തുടങ്ങി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തഞ്ചാം ജന്മദിനത്തില്‍ യുവമോര്‍ച്ച പഞ്ചക്രാന്തി അഭിയാന്‍ തുടങ്ങി.മോദി സര്‍ക്കാരിന്റെ അഞ്ച് സുപ്രധാന പദ്ധതികള്‍ പ്രചരിപ്പിക്കുകയാണ് പദ്ധതി.യോഗ, ആരോഗ്യ, ഭവന നിര്‍മ്മാണം, നൈപുണ്യവികസനം, കന്യാശക്തി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു.അഭിയാന്‍  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു.

ഷട്ടില്‍ റാക്കറ്റ്

സൈനയുടെ ഉപഹാരം

സൈന നെഹ്‌വാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാഡ്മിന്റണ്‍ റാക്കറ്റ് സമ്മാനിക്കുന്നു

ബാഡ്മിന്റണിലെ ഭാരതത്തിന്റെ അഭിമാന താരം സൈന നെഹ്‌വാള്‍ വ്യത്യസ്ഥമായ ഉപഹാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത്. ബുധനാഴ്ച വൈകിട്ട് മോദിയെ സന്ദര്‍ശിച്ച സൈന  താന്‍ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍  വെള്ളിമെഡല്‍ നേടിയ സമയത്ത് ഉപയോഗിച്ചിരുന്ന റാക്കറ്റ്( ബാറ്റ്) ആണ് സമ്മാനിച്ചത്.പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതിലും സമ്മാനമായി റാക്കറ്റ്  നല്‍കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.സൈന പറഞ്ഞു. അദ്ദേഹം എന്റെ മല്‍സരങ്ങളെപ്പറ്റി എന്നോട് ചോദിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതിന് എന്നെ അഭിനന്ദിച്ചു.സൈന പറഞ്ഞു.

365 കിലോ ലഡു

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ചുമതലയുള്ള സുലഭ് ഇന്റര്‍നാഷണല്‍ മോദിയുടെ ജന്മദിനം വേറിട്ട രീതിയിലാണ് ആഘോഷിച്ചത്. 365 കിലോ ലഡുവാണ് സുലഭ് നിര്‍മ്മിച്ചത്. മന്ത്രി മഹേഷ് ശര്‍മ്മ ലഡു അനാവരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.