Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ സ്ഥാനാര്‍ത്ഥി പട്ടിക; പട്ടികജാതി-പിന്നാക്ക വിഭാഗക്കാരെ അണിനിരത്തി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 09:31 pm IST
in India

ന്യൂദല്‍ഹി: പട്ടികജാതി-പിന്നാക്ക വിഭാഗക്കാരെ അണിനിരത്തി ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ട പട്ടികയില്‍ 60ശതമാനം പേരും പിന്നാക്ക-ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. വിവിധ ഘട്ടങ്ങളിലായി 43 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്.

ദളിത്-പിന്നാക്ക വിഭാഗക്കാരെ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച ജെഡിയു-ആര്‍ജെഡി സഖ്യത്തെ നേരിടുന്നതിനായി സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള മികച്ച നേതാക്കളുടെ പട്ടികയാണ് ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 12ന് മത്സരരംഗത്തുള്ള 19 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന സമിതി പുറത്തുവിട്ടിട്ടുണ്ട്. 16ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ മത്സരം നടക്കുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളില്‍ 26പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്.

ബ്രാഹ്മണരും ഭൂമിഹാരും രാജ്പുതും കയസ്തര്‍ക്കുമുള്‍പ്പെടെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉന്നത,പിന്നാക്ക, ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കള്‍ ബിജെപിയില്‍ നിരവധിയുണ്ടെന്നും അതിനാല്‍ തന്നെ ജാതിമത പരിഗണനകള്‍ക്കപ്പുറം പ്രഖ്യാപനം നടത്താന്‍ സാധിക്കുന്നതായും ബീഹാര്‍ ബിജെപി നേതൃത്വം അറിയിച്ചു. അടുത്ത പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ബിജെപി നേതാക്കളും ഇടംപിടിക്കുമെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ മംഗള്‍ പാണ്ഡെയും ഷാനവാസ് ഹുസൈനും അറിയിച്ചു.

നിയമസഭയിലെ പ്രതിപക്ഷ നേതാവ് നന്ദ കിഷോര്‍ യാദവ് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. അസംബ്ലിയിലെ പാര്‍ട്ടി ചീഫ് വിപ്പ് അരുണ്‍ കുമാര്‍ കുംരാറില്‍ നിന്നാണ് ജനവിധി തേടുന്നത്. മറ്റു നേതാക്കളായ രേണുദേവി,പ്രമോദ് കുമാര്‍, പ്രേംകുമാര്‍, നിതിന്‍ നവിയും എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു.

ആദ്യരണ്ടു ഘട്ടങ്ങളിലും ജനവിധി തേടുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപിയുടെ സഖ്യകക്ഷികളായ എല്‍ജെപി, ആര്‍എല്‍എസ്പി, എച്ച്എഎം(സെക്യുലര്‍) എന്നീ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. സമസ്തിപൂര്‍, ഭഗല്‍പൂര്‍, ബങ്ക, ഖഗരിയ, മുങ്കര്‍, ലകിസരായ്, ഷേക്പുര, നവാദ, ജാമുവ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകള്‍. കൈമുര്‍, റോട്ടസ്, അര്‍വാള്‍, ജഹാനാബാദ്, ഔറംഗാബാദ്, ഗയ എന്നീ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 16ന് വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.