Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുളിക്കാന്‍ പോയ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:40 pm IST
inKottayam

എരുമേലി: വീടിനു സമീപത്തുളള ഓലിയില്‍ കുളിക്കാനെത്തിയ മധ്യവയ്‌സ്‌ക്കയായ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എരുമേലിക്കടുത്തായിരുന്നു സംഭവം. ഓലിയില്‍ കുളിച്ചു കൊണ്ടിരിക്കെ അതുവഴി എത്തിയ യുവാവ് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളം വെച്ച വീട്ടമ്മയുടെ വായില്‍ തുണി തിരുകുകയും വനത്തിലേക്ക് വലിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് വായില്‍ തിരുകിയ തുണി എടുത്ത് കൈകള്‍ കെട്ടിയതിനു ശേഷമായിരുന്നു യുവാവ് പീഡിപ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ഓലിയില്‍ കുളിക്കാനെത്തിയ നാട്ടുകാരാണ് പീഡനത്തിരയായ വീട്ടമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് പറയുന്ന യുവാവിന് സമീപത്തുളള ടൗണില്‍ വെച്ച് മര്‍ദ്ദനമേറ്റതായും പറയുന്നു. എന്നാല്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റു ചെയ്തതടക്കമുളള നടപടികളില്‍ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്നും നാട്ടുകാര്‍ പറഞ്ഞു. പിടിയിലായ യുവാവ് മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടും അയല്‍വാസിയായ യുവാവിനെ അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നിരിക്കുന്നത്. മദ്യത്തിന്റെയും കഞ്ചാവ് അടക്കമുളള ലഹരിയുടെയും സിരാകേന്ദ്രമായ ഇവിടെ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വീട്ടമ്മയെ പീഡിപ്പിച്ചതിലും പ്രതിഷേധിച്ച് പൗരസമിതിയുടെ നേത്യത്വത്തില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനവും നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.