Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീട്ടമ്മയെ വീടുകയറി മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:31 pm IST
inKottayam

മുണ്ടക്കയം: മകനുമൊത്തു താമസ്സിക്കുന്ന വീട്ടമ്മയെ വീടുകയറി മര്‍ദിച്ചതായി പരാതി.മുണ്ടക്കയം,വെളളനാടി, മുറികല്ലുംപുറംപുളിമൂട്ടില്‍ സജിനി(40)യെയാണ് മദ്യലഹരിയില്‍ ഒരുസംഘമാളുകള്‍ വീടുകയറി അക്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ തിരുവോണനാളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവു ഉപേക്ഷിച്ച് 15 വര്‍ഷമായി മകനുമായി താമസ്സിക്കുന്ന സജിനിയ്‌ക്കു നേരെ ദീര്‍ഘനാളുകളായി സാമൂഹ്യ വിരുദ്ധശല്യം നടത്തിവരുകയാണന്നു ഇവര്‍ വാര്‍ത്താ സമ്മേളനത്തിലാരോപിച്ചു. അങ്കണവാടി സഹായിയായി ജോലി ചെയ്യുന്ന ഇവരുടെ വീടിനു സമീപം നടന്ന ഓണാഘോഷപരിപാടിയ്‌ക്കിടെയാണ് അവസാനമായി അക്രമം നടത്തിയത്. നാട്ടുകാര്‍ ഓണാഘോഷ പരിപരാടികള്‍ നടത്തി പിരിഞ്ഞെങ്കിലും ഒരു സംഘമാളുകള്‍ സജിനിയുടെ വീടിനോടു ചേര്‍ന്നുആഘോഷത്തിനായി കെട്ടിയ പടുതക്കു കീഴില്‍ ഇരുന്നു മദ്യപിച്ചത്രെ.മദ്യ ലഹരിയിലായിരുന്നു സംഘം സജിനിയെ അസഭ്യം പറയുകയും വീടിന്റെ കതക് തല്ലി തകര്‍ത്ത് അകത്തു കടന്നു മര്‍ദിക്കുകയുമായിരുന്നു. തലക്കു മര്‍ദനമേറ്റു ബോധരഹിതയായ ഇവരെ മുണ്ടക്കയം പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലും മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിലും ചികില്‍സ നല്‍കേണ്ടി വന്നു.ആശുപത്രിയിലെത്തി മൊഴിയെടുത്ത പൊലീസ് കേസ് ഒത്തു തീര്‍ക്കണമെന്നാവശ്യപെട്ടതായി ഇവര്‍ ആരോപിച്ചു.പിന്നീട് പൊലീസിന്റെ നിര്‍ബന്ധംമൂലം പരാതിയില്ലന്നു എഴുതി നല്‍കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു.പരാതിയുമായി മുന്നോട്ടുപോയാല്‍ വീണ്ടും അക്രമണം നടത്തുമെന്ന ഭീഷണിയും നിലനില്‍ക്കുകയാണന്നു ഇവര്‍ പറഞ്ഞു.

മുന്‍പ് നടന്ന അക്രമങ്ങള്‍ക്കെതിരെ വനിത കമ്മീഷനു പരാതി നല്‍കിയതും, ആകെയുളള മൂന്നു സെന്റ് സ്ഥലത്തു നിന്നും ഒരു സെന്റ് സ്ഥലം റോഡിനായി നല്‍കിയില്ലയെന്നതുമാണ് എതിര്‍ കക്ഷികളുടെ ആക്ഷേപത്തിനിടയാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടു ഉയര്‍ന്ന ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.