ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഒരു ഫലോദ്യാനത്തില്‍ നിന്നും മൂന്ന് യുവാക്കളുടെ മൃതേഹം കണ്ടെത്തി. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്.
നാട്ടുകാരാണ് വിജനമായ പ്രദേശത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 17നും 21നും ഇടയില്‍ പ്രായമുള്ളവാണ് മരിച്ചതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















