Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരക്കാരുടെ മനം നിറഞ്ഞ മകം പടയണി എഴുന്നെള്ളി; ഇന്ന് പൂരം പടയണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:08 pm IST
in Kottayam

നീലംപേരൂര്‍: പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തരെ ഭക്തിയുടെ നിര്‍വൃതിയിലേക്ക് നയിച്ച് മകം പടയണി നടന്നു.

പതിനാറ് ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനഞ്ചാം ദിവസമാണ് മകം പടയണി. മകം ദിവസത്തെ പടയണിയില്‍ അടിയന്തിര കോലം അമ്പലകോട്ട ആണ്. പൂരം പടയണിയിലെ മറ്റുള്ള കോലങ്ങള്‍ക്കൊപ്പം എഴുന്നെള്ളുന്ന ഭീമസേനന്റെ കല്യാണസൗഗന്ധികം കഥയാണ് അമ്പലകോട്ടയുടെ ആധാരം. മകത്തിലും പൂരത്തിലും ആണ് ആഘോഷങ്ങള്‍നടക്കുന്നത്.

മകം നാള് നെല്ലിന്റെ ജന്മദിനമായതിനാല്‍ കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടി പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടക്കും. കാര്‍ഷിക കലാരൂപമായ വേലകളിയും ഇതിനോടൊപ്പം നടന്നു. പുലര്‍ച്ചെ 4ന് പള്ളിയുണര്‍ത്തലോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചിറപ്പ്കുത്ത്, ദീപീരാധന, കുടംപൂജകളി, അനുജ്ഞവാങ്ങല്‍, തോത്താകളി, വേലകളിയും നടന്നു. ശേഷം വേല അന്നങ്ങളുടേയും അമ്പലക്കോട്ടയുടേയും എഴുന്നള്ളത്തോടെ മകം പടയണി ഭക്തിനിര്‍ഭരമായി സമാപിച്ചു.

പടയണിദിവസമായ ഇന്ന് ദേവിയുടെ തിരുമുമ്പില്‍ പടയണിയുടെ താളമേളങ്ങളില്‍ ഭക്തര്‍ തൊണ്ണൂറ് പുത്തന്‍ അന്നങ്ങളെയാണ് ഇത്തവണ എത്തിക്കുന്നത്.

പല അളവുകളിലുള്ള അന്നങ്ങളെ ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് വലിയ അന്നങ്ങളാണ് പൂരത്തിന് എഴുന്നെള്ളുന്നത്. നേരത്തെയുള്ള വലിയ അന്നം കൂടാതെ ഒരു പുതിയ അന്നം ഭക്തന്റെ വഴിപാടായി നടക്കുന്നുണ്ട്.

രാവിലെ ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം ആറിന് പടയണി പറമ്പില്‍ നിറപണികള്‍ ആരംഭം. 12 ന് ഉച്ചപൂജ. തുടര്‍ന്ന് അന്നംഊട്ട്, 6.30ന് ദീപാരാധന, 8ന് പുത്തന്‍ അന്നങ്ങളുടെ തേങ്ങമുറിക്കല്‍ ചടങ്ങ്.10ന് കുടംപൂജ കളി, 10.30ന് തോത്തകളി, 11ന് പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം. 12 ന് വല്യ അന്നങ്ങളുടെ എഴുന്നെള്ളത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.