Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി ഇപ്രാവശ്യം രണ്ട് വലിയ അന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:21 pm IST
inKottayam

നീലംപേരൂര്‍: വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി നീലംപേരൂര്‍ പൂരംപടയണിക്കായ് ഗ്രാമം ഒരുങ്ങുന്നു. പതിനെട്ട് വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് വലിയ അന്നങ്ങളും എഴുന്നള്ളിക്കുന്നുവെന്ന പ്രത്യേകതയാണ് പടയണിക്കുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പടയണിക്ക് രണ്ട് ചെറിയ അന്നവും ഒരു വലിയ അന്നവുമാണ് ഉണ്ടായിരുന്നത്. ഇപ്രാവശ്യത്തെ പൂരംപടയണിക്ക് ഒരു ചെറിയ അന്നവും രണ്ട് വല്യന്നങ്ങളും എഴുന്നള്ളിക്കും. ഇതിനുപുറമെയാണ് പുതിയതായി 90 പുത്തന്‍ അന്നങ്ങളും സമര്‍പ്പിക്കുന്നത്. മകം പടയണി 12നും പൂരംപടയണി 13നും നടക്കും. ഇതിന് മുന്‍പ് ഉണ്ടായിരുന്ന വല്യന്നത്തിന് പുറമെ ഒരു ഭക്തന്‍ വഴിപാടായി കൊടുക്കുന്നതാണ് പുത്തന്‍ വലിയ അന്നം. വല്യന്നത്തെ പൂരത്തിന് അണിയിച്ചൊരുക്കി എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്ന് നീലംപേരൂര്‍ പള്ളി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

വല്യന്നങ്ങളെ ഒരുക്കുന്നത് വളരെ സങ്കീര്‍ണ്ണതയോടെയും ഭക്തിയോടെയും ചെയ്യേണ്ട ഒരു കര്‍മ്മമാണ് തടി ഉപയോഗിച്ചുള്ള ചട്ടക്കൂടാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഇതിന് മുകളില്‍ കവുങ്ങ് കീറിമുറിച്ച് വാരിയാക്കി വരിഞ്ഞ് അന്നത്തിന്റെ ആകൃതി ഉണ്ടാക്കും. ഇതിന് മുകളില്‍ വാഴക്കച്ചി പൊതിയും. അത് വാഴ നാരും ചണ ചരടുകൊണ്ട് കെട്ടിമുറുക്കും. പിന്നീട് താമരയില കോര്‍ത്ത് രൂപം മനോഹരമാക്കും. അതിന് ശേഷം ചെത്തിപ്പൂവ്, വാഴപ്പോള എന്നിവ കൊണ്ട് അന്നങ്ങളുടെ രൂപം മനോഹരമാക്കും. ഒന്‍പതേകാല്‍ കോല്‍ പൊക്കമുള്ള വല്യന്നമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയതിന് ഇതില്‍ നിന്ന് ഒരടി പൊക്കം കൂടുതാണ്. 1960ലാണ് ആദ്യമായി ഇന്നത്തെ രൂപത്തിന് സാദൃശ്യമായ വല്യന്നത്തിനെ വഴിപാടായി ലഭിച്ചതെന്നും ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 1981 ല്‍ വേറൊരു വല്യന്നത്തിനെയും ലഭിച്ചു. വഴിപാടായി ലഭിക്കുന്ന വല്യന്നങ്ങളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂരത്തിന് എഴുന്നള്ളിക്കുകയാണ് സാധാരണ ചെയ്യുന്നത്. വര്‍ഷങ്ങളായി പൂരത്തിന് ഒരു വല്യന്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ പൂരത്തിന് അഞ്ചേകാല്‍ കോല്‍ പൊക്കമുള്ള ഒരു അരയന്നത്തെ കൂടി എഴുന്നള്ളിക്കുന്നുണ്ട്. ഇന്നലെ കൊടിക്കൂറയും ഇന്ന് കാവല്‍ പിശാചിനെയും എഴുന്നള്ളിക്കും. കഴിഞ്ഞ ദിവസം രാത്രി കുടംപൂജകളിയും, തോത്താകളിയും അരങ്ങേറി. ഇതിനെ തുടര്‍ന്ന് പ്ലാവില കോലങ്ങളുടെ (ഭീമസേനന്‍) എഴുന്നള്ളത്തും നടന്നു. മകം പടയണിക്കുവേണ്ടി വൈകിട്ട് 7.30 ഓടെ ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് കുടുംപൂജകളി. തുടര്‍ന്ന് അനുജ്ഞാ വാങ്ങലിനുശേഷം തോത്താകളിലും വേലകളിയും . ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 12ന് നടക്കുന്ന പൂരം പടയണിക്ക് ഉച്ച പൂജയ്‌ക്ക് ശേഷം അന്നം ഊട്ട്. എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിയ്‌ക്കല്‍ ചടങ്ങ്. 10.30ന് പ്രായ്ശ്ചിത്തം, അനുജ്ഞവാങ്ങല്‍, തോത്താകളി.11 ന് പുത്തന്‍ അന്നങ്ങളുടെ സമര്‍പ്പണം. വല്യന്നങ്ങളുടെ എഴുന്നള്ളത് പന്ത്രണ്ട് ന്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.