Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവതാരകരുടെ ആത്മരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:23 am IST
inVicharam

മോദി ഭരണത്തിനെതിരെ എന്തുകിട്ടിയാലും വലിയ വാര്‍ത്തയാക്കുകയും മോദി ഭരണത്തിന്റെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. മോദിക്കെതിരെയുള്ള വിലകുറഞ്ഞ ചാനല്‍ ചര്‍ച്ചകളുടെ അവതാരകര്‍ ഒരുതരം ആത്മരതി അനുഭവിക്കുന്നുണ്ടാവാം. അവരതില്‍ അഭിരമിക്കട്ടെ.

ജനങ്ങള്‍ പക്ഷേ ഇതൊക്കെ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതിന്റെ പരിണിതഫലമാണ് പല സംസ്ഥാനങ്ങളിലും ഈയിടെ നടന്ന തെരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങള്‍. ബിജെപി ഇവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍വിജയം ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്കു കിട്ടിയ തിരിച്ചടി കൂടിയാണ്. അതുകൊണ്ടാവാം പല ചാനലുകളും ഇത് വാര്‍ത്തപോലും ആക്കാതെ പൂഴ്‌ത്തിവച്ചത്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് എതിരായിരുന്നെങ്കില്‍ കാണാമായിരുന്നു ചാനലുകളിലെ ബഹളങ്ങള്‍. ന്യൂസ് അവറിലും മറ്റും അവരപ്പോള്‍ ഇത് ചര്‍ച്ചയാക്കുകയും വ്യാപം-ലളിത് മോദി വിവാദങ്ങള്‍ ബിജെപിയെ തകര്‍ത്തു തരിപ്പണമാക്കി എന്ന് വായ്‌ത്താരിയിടുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ചാനലുകാരുടെ പൂതി പ്രബുദ്ധരായ പൊതുജനം തള്ളിക്കളഞ്ഞിരിക്കുന്നു. രാഷ്‌ട്രീയരംഗത്തും ഭരണരംഗത്തുമുള്ള ധാര്‍മികതയെക്കുറിച്ച് വാചാലരാവുന്ന വാര്‍ത്താ അവതാരകര്‍ സ്വന്തം ധാര്‍മികതയെക്കുറിച്ച് ഒട്ടും ഓര്‍ക്കുന്നതായി കണ്ടിട്ടില്ല. സത്യസന്ധവും വസ്തുനിഷ്ഠവുമായ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഇന്ന് ചാനലുകളില്‍ സ്ഥാനം. ജനാധിപത്യത്തിനും യഥാര്‍ത്ഥ പൗരാവകാശങ്ങള്‍ക്കും ഹാനികരമാകുന്ന പ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ക്ക് മണികെട്ടിയില്ലെങ്കില്‍ അത് രാജ്യത്തിനുതന്നെ അപകടമുണ്ടാക്കും.

വി.എന്‍.അജിതന്‍, എളവള്ളി, തൃശൂര്‍

എയ്ഡഡ് പദവിയെന്നാല്‍ ഖജനാവുകൊള്ള

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നുവെച്ചാല്‍ അദ്ധ്യാപക, അനദ്ധ്യാപകര്‍ക്കൊക്കെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു തുല്യമായ ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുക്കും എന്നു സാരം. പക്ഷേ നിയമനം നടത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടില്ല; സ്വകാര്യ മാനേജ്‌മെന്റിന് ഇഷ്ടമുള്ളവരെ നിയമിക്കാം.

പിഎസ്‌സി വഴി ടെസ്റ്റും ഇന്റര്‍വ്യൂവും ഒക്കെ നടത്തി സംവരണതത്വങ്ങളൊക്കെ പാലിച്ച് നിയമിക്കുന്നവര്‍ക്കൊപ്പം ശമ്പളവും പെന്‍ഷനും ഇതര ആനുകൂല്യങ്ങളും ലഭിക്കും. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും ലഭ്യമല്ലാത്ത രാഷ്‌ട്രീയ സ്വാതന്ത്ര്യം അവര്‍ക്ക് കൂടുതലായി ലഭ്യമാകുകയും ചെയ്യും. അതായത് പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെയാകാം; മന്ത്രിയാകാം. പിഎസ്‌സി വഴി നിയമനം ലഭിച്ച ഹതഭാഗ്യര്‍ക്കിതുപറ്റില്ല.

ഇങ്ങനെയല്ലേ ജനാധിപത്യവും സോഷ്യലിസവുമൊക്കെ വിജയിപ്പിക്കാന്‍ പറ്റൂ. സ്വകാര്യ കോളേജിലെ പ്രൊഫസര്‍ക്ക് സംസ്ഥാന മന്ത്രിയാകാം, കേന്ദ്രമന്ത്രിയാകാം. സര്‍ക്കാര്‍ കോളേജിലെ പ്രൊഫസര്‍ക്കു പറ്റില്ല. ഇതെക്കെ  സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍ക്ക് ബോധ്യപ്പെട്ടതാണെന്നതാണ് മറ്റൊരു സത്യം.

കെ.വി.സുഗതന്‍, ആലപ്പുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.