Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വ്യാജമദ്യം തടയാന്‍ ശ്രമിച്ചപ്പോള്‍ മയക്കുമരുന്ന് വ്യാപകമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:31 pm IST
inKottayam

കടുത്തുരുത്തി: വ്യാജമദ്യത്തിനെതിരെ പോലീസ് നടപടികള്‍ ശക്തമാക്കിയപ്പോള്‍ മറുവശത്തുകൂടി ലഹരിമരുന്നുകള്‍ വ്യാപകമായെന്നാക്ഷേപം. ഓണക്കാലത്ത് വ്യാജമദ്യത്തിനറെ വരവ് തടയുന്നതിന് എക്‌സൈസ് വകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ പലവഴികളിലൂടെ ആവശ്യക്കാര്‍ക്ക് ധാരാളമായി ലഭിച്ചു.

ഓണത്തിന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി വ്യാജ വിദേശ മദ്യം ഒഴുകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസും എക്‌സൈസും നിരീക്ഷണം കര്‍ശനമാക്കിയത്. അതെസമയം അന്യസംസ്ഥാനങ്ങളില്‍നിന്നും ഓണാവധിക്കായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളെയും മറ്റും ഉപയോഗപ്പെടുത്തി മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിച്ചു. കാന്‍സര്‍ രോഗികളടക്കമുള്ളവര്‍ ഉപയോഗിക്കുന്ന വീര്യംകൂടിയ വേദനാസംഹാരികളാണ് ലഹരിമരുന്നായി എത്തിച്ചതെന്നാണ് സൂചന. ഇതിനുപുറമേ കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളും സുലഭമായി ലഭിക്കും. ഹൈറേഞ്ച് മേഖലകളിലൂടെ അന്യസംസ്ഥാനത്തുനിന്നും റോഡു മാര്‍ഗ്ഗം കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്. ഇതില്‍ ഒരംശമാത്രമേ പോലീസിന് കണ്ടെത്താനായുള്ളുവെന്നും പറയപ്പെടുന്നു.

പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, വൈക്കം മേഖലകളില്‍ സ്ഥിരമായി കഞ്ചവ് പൊതികള്‍ എത്തിക്കുന്ന ചെറിയ സംഘങ്ങള്‍ വഴിയാണ് ഇവയുടെ വില്‍പ്പന. കഞ്ചാവ് വില്‍പ്പനയ്‌ക്ക് എക്‌സൈസ് വകുപ്പിലെയും പോലീസിലെയും ചിലര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപം ഉണ്ട്. വിവിധ ജോലികള്‍ക്കായി അന്യ സംസ്ഥാനത്തുനിന്നും ഈ മേഖലകളിലെത്തിയ തൊഴിലാളികളാണ് ഇത്തരം ലഹരിമരുന്നുകളുടെ പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്.

ലഹരിമരുന്നുകള്‍ക്ക് പുറമെ അനധികൃത മദ്യവില്പനയും പലയിടങ്ങളിലും വ്യാപകമാണ്. കടപ്ലാമറ്റം, വയല, കടപ്പൂര്, വെമ്പള്ളി, പുതുവേലി പ്രദേശങ്ങളില്‍ അനധികൃതമായി വിദേശ മദ്യ വില്പന തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ പരിശോധനയ്‌ക്കെത്തിയാല്‍ പരിശോധനാ വിവരം മുന്‍കൂട്ടിയറിയാന്‍ എക്‌സൈസ് വകുപ്പിനുള്ളില്‍തന്നെ മദ്യവില്‍പ്പന മാഫിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. പലപ്പോഴും പരിശോധനാ സംഘത്തെ ആള്‍ബലമുപയോഗിച്ച് തടഞ്ഞ് തിരിച്ചയക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. അനധികൃത മദ്യവില്പനകള്‍ സംബന്ധിച്ച് രഹസ്യ വിവരം റേഞ്ച് ഓഫീസുകളില്‍ അറിയിച്ചാല്‍ വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ മാഫിയ സംഘങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കുന്നതായും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.