Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണ്ണക്കടപ്പത്രം, ഗോള്‍ഡ് മണിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:55 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന രണ്ടു സ്വര്‍ണ്ണപ്പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി. സ്വര്‍ണ്ണക്കടപ്പത്രം, സ്വര്‍ണ്ണം പണമാക്കല്‍ (ഗോള്‍ഡ് മണിറ്റൈസേഷന്‍) പദ്ധതികള്‍ക്കാണ് അനുമതി.

സ്വര്‍ണ്ണക്കടപ്പത്രം

വ്യക്തികള്‍ക്ക് വര്‍ഷം  500 ഗ്രാമിന് തുല്യമായ ആര്‍ബിഐ പുറത്തിറക്കുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാം.സമയാസമയം  സര്‍ക്കാര്‍ പലിശ  പുതുക്കി നിശ്ചയിക്കും. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കടപ്പത്രം  വിറ്റ് ഉടമസഥന് പണമാക്കുകയും ചെയ്യാം.

ഇൗ പദ്ധതി വഴി  ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപ സമാഹരിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഭാരതത്തില്‍ പ്രതിവര്‍ഷം  ശരാശരി 300 ടണ്‍ സ്വര്‍ണ്ണമാണ് വാങ്ങുന്നത്. ഇതിന്റെ ഒരു ഭാഗം കടപ്പത്രമാക്കി  വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഭാരതത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നയാണ്. ഈ സാഹചര്യത്തില്‍ പദ്ധതി കറന്റ് അക്കൗണ്ട് കമ്മി പരിമതിമാക്കി നിര്‍ത്താന്‍ സഹായകമാകും.ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ഏജന്റുമാരും വഴി സ്വര്‍ണ്ണക്കടപ്പത്രങ്ങള്‍ വാങ്ങാം. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാണ് കാലാവധി.

സ്വര്‍ണത്തിലൂടെ വരുമാനം

വീടുകളിലും മറ്റും വെറുതേ വച്ചിരിക്കുന്ന സ്വര്‍ണ്ണം നിക്ഷേപമാക്കി അതുവഴി വരുമാനമുണ്ടാക്കാനുള്ളതാണ് ഗോള്‍ഡ് മണിറ്റൈസേഷന്‍ പദ്ധതി.

നമ്മുടെ കൈയിലുള്ള സ്വര്‍ണ്ണം (കുറഞ്ഞത് 30 ഗ്രാം എങ്കിലും)ആഭരണമായോ  സ്വര്‍ണക്കട്ടിയായോ  ബാങ്കിലോ മറ്റോ നിക്ഷേപിക്കാം. സ്വര്‍ണ്ണ വില ഉയരുന്നതനുസരിച്ചുള്ള തുകയും നിശ്ചിത നിരക്കിലുള്ള പലിശയും നിക്ഷേപകന്  ലഭിക്കും.

കാലാവധി കഴിയുമ്പോള്‍ പണമായി മടക്കി വാങ്ങാം. ഇങ്ങനെ നിക്ഷേപായി വാങ്ങുന്ന സ്വര്‍ണ്ണം ആര്‍ബിഐക്ക് മുതല്‍ക്കൂട്ടാകും. ഇത് കടംവാങ്ങുന്നതു വഴി സര്‍ക്കാരനുണ്ടാകുന്ന ചെലവും കുറയ്‌ക്കും.

കാറ്റില്‍ നിന്ന് വൈദ്യുതി നയത്തിന് അംഗീകാരം

കാറ്റില്‍ നിന്ന് വൈദ്യുതിയുല്പ്പാദിപ്പിക്കാനുള്ള ദേശീയ നയത്തിന് കേന്ദ്ര മന്ത്രി സഭായോഗം അനുമതി നല്‍കി. ഇതോടെ കടലോരത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് കറന്റ് ഉല്പ്പാദിപ്പിക്കാനുള്ള നോഡല്‍ ഏജന്‍സിയായി ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന് അനുമതി ലഭിച്ചു. കറന്റ് ഉല്പ്പാദിപ്പിക്കനുള്ള ചുമതല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിക്കാണ്. രാജ്യവ്യാപകമായി കാറ്റില്‍ നിന്ന് വൈദ്യദുതിയുല്പ്പാദിപ്പിക്കാന്‍ ഇതോടെ അവസരമൊരുങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.