Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂമിവിതരണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:39 pm IST
in Kottayam

എരുമേലി : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 56 ഗുണഭോക്താക്കള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം നല്‍കാനായി കോളനിയില്‍ എത്തിയ റവന്യു സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് സംഘര്‍ഷം. ഇന്നലെ രാവിലെ 10 മണിയോടെ ശ്രീനിപുരം രാജീവ് ഭവന്‍ കോളനിയിലാണ് സംഭവം. ഇതേ പദ്ധതിക്കായി ഒന്നര വര്‍ഷം മുമ്പ് ഇവിടെ ഒന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭൂമിവിതരണ നടപടികള്‍ക്കായി ഇന്നലെ ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ കെ സാവിത്രി അന്തര്‍ജ്ജനം ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും ചര്‍ച്ചകള്‍ നടത്തി. ഗുണഭോക്തൃ ലിസ്റ്റിലെ അനര്‍ഹരായ ഏഴ് പേരെ ഒഴിവാക്കാമെന്നും രാജീവ് ഭവന്‍ കോളനിക്ക് പട്ടയം അനുവദിക്കുന്നത് വേഗത്തിലാക്കാമെന്നും കോളനിയിലെ പൊതുസ്ഥലം ഒഴിവാക്കി ഭൂമിവിതരണം നടത്താമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷത്തിന് അയവായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്ന് സെന്റ് സ്ഥലവും 50 വീടുകളുമായി അനുവദിച്ചതാണ് രാജീവ് ഭവന്‍ കോളനി. എന്നാല്‍ നാളിതുവരേയും പട്ടയം നല്‍കിയിട്ടില്ല. രാജീവ് ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതിയായ ഇത് കൂടാതെ മൂന്ന്, നാല് സെന്റ് കോളനികളായി വിവിധ കോളനികല്‍ ശ്രീനിപുരത്തുണ്ട്. അധിവസിക്കാവുന്നതിലും ഇരട്ടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് വീണ്ടും കോളനി അനുവദിക്കുന്നതിന് നാട്ടുകാര്‍ എതിര്‍ക്കുകയാണ്. ഈ എതിര്‍പ്പ് വക വയ്‌ക്കാതെയാണ് ഒന്നരവര്‍ഷം മുമ്പ് രാജീവ് ഭവന്‍ കോളനിക്ക് സമീപം ഒന്നര ഏക്കര്‍ സമീപം ഭൂരഹിത കേരളം പദ്ധതിക്കായി ഏറ്റെടുത്തത്.

ഇവിടെ മുന്ന് സെന്റ് സ്ഥലം വീത് അളന്ന് നിര്‍ണ്ണയിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കിയപ്പോള്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരുന്നു. ഒപ്പം ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സ്ഥലം കൈയ്യേറി ഷെഡ്ഡുകള്‍ നിര്‍മ്മിച്ചിരുന്നു. തുടര്‍ന്നാണ് ഭൂമി വിതരണ നടപടികള്‍ നിര്‍ത്തിവച്ചത്. ഇന്നലെ 49 പേര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം ഉദ്യോഗസ്ഥ സംഘം അളന്ന് തിരിച്ച് നല്‍കി. നടപടികള്‍ക്ക് കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ കെ.പി സജീവന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ സുരേന്ദ്രന്‍, റോഷ്‌ന ഹൈദ്രോസ്, സുനില്‍കുമാര്‍, എംജി സാബു, സര്‍വ്വേയര്‍ ജോബി ജോസ്, എംജെ. എബ്രാഹം, തെക്ക് വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എരുമേലി എസ്‌ഐ കെ.ആര്‍ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.