Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കനകപ്പലത്ത് ഭൂമി വിതരണം തുടങ്ങി; പ്രതിഷേധവുമായി കോളനിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 10:48 pm IST
inKottayam

എരുമേലി:’ സംസ്ഥാന സര്‍ക്കാരിന്റെ സീറോ ലാന്റ് പദ്ധതി പ്രകാരം എരുമേലി ഗ്രാമപഞ്ചായത്തില്‍ കനകപ്പാലത്ത് മിച്ചഭൂമി വിതരണത്തിനെതിരേ പ്രതിഷേധവുമായി കോളനി നിവാസികള്‍ രംഗത്ത്.

കോളനിയിലെ 54 പേരാണ് ഭൂമിക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂമി നല്‍കാന്‍ നടപടിയായി വന്നെങ്കിലും ലിസ്റ്റില്‍ അനര്‍ഹരായവരുണ്ടെന്ന് കാട്ടി കോളനിക്കാര്‍ പരാതി നല്‍കിയതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.

പരാതി പരിഗണിച്ച റവന്യൂവകുപ്പ് ഏഴുപേരെ ഒഴിവാക്കി പുതിയ ലിസ്റ്റുണ്ടാക്കി. ഇവ കളക്ടറുടെ അദ്ധ്യക്ഷതയിലാണ് നറുക്കെടുത്തത്. ഇന്നലെ ഭൂമി കൊടുക്കാനായി തഹസീല്‍ദാര്‍ കെ.പി.സജീവന്റെ നേതൃത്വത്തില്‍ സംഘമെത്തി. എന്നാല്‍ പുതിയ ലിസ്റ്റും പഞ്ചായത്ത് ആനൂകൂല്യങ്ങളും നിരവധി തവണ ഭൂമി വാങ്ങിയവര്‍ മറ്റ് സ്ഥലവും- വീടുമുള്ളവര്‍ എന്നിങ്ങനെ അനര്‍ഹരായ നിരവധിപേര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. രാജീവ് ഭവന്‍ കോളനി മേഖലയില്‍ കണ്ടെത്തിയത് കൂടാതെ സമീപത്തെ മിച്ചഭൂമി കൂടി കൊടുക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനിടയാക്കി. പൊതുകളി സ്ഥലവും , പൊതു കിണറും ഒഴിവാക്കി ഭൂമി നല്‍കണമെന്ന കോളനി നിവാസികളുടെ ആവശ്യം റവന്യൂസംഘം അംഗീകരിച്ചു. ആദ്യഘട്ടത്തില്‍40 പേര്‍ക്കാണ് ഭൂമി നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് പിന്നീട് ഭൂമി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ അനര്‍ഹരായവര്‍ക്ക് ഭൂമി നല്‍കിയാല്‍ അര്‍ഹതപ്പെട്ടവര്‍ ഭൂമി കയ്യേറുമെന്നും ഭൂമി വിതരണം അന്വേഷിക്കണമെന്നും കോളനിക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊതു കളിസ്ഥലം അളക്കാനുള്ള ശ്രമത്തിനെതിരേ കോളനിവാസികള്‍ രംഗത്തെത്തി. ഇത് പ്രതിഷേധത്തിന് വഴിയൊരുക്കി. സംഭവത്തെത്തുടര്‍ന്ന് ആര്‍ഡിഒ സാവിത്രി അന്തര്‍ജനം സ്ഥലത്തെത്തി ഭൂമി കൊടുക്കുന്നത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേന്ദ്രന്‍പിള്ള, വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.