Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ക്കാര്‍ ഉത്തരവ് അഗ്നിശമന സേനയുടെ സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 10:02 pm IST
inKottayam

പൊന്‍കുന്നം: പുതിയ സര്‍ക്കാര്‍ ഉത്തരവ് അഗ്നിശമന സേനയുടെ സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങാകുന്നു. നിലവില്‍ നല്‍കിക്കൊണ്ടിരുന്ന പല സേവനങ്ങളും പുതിയ ഉത്തരവിന്‍ പ്രകാരം നല്‍കാന്‍ ആവില്ലെന്നത് പൊതുജനങ്ങളെ ഏറെ വലയ്‌ക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്റെ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് അഗ്നിശമന സേനയുടെ സേവനം പരിമിതപ്പെടുത്തുന്നത്. അടുത്തിടെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ ഫയര്‍ എഞ്ചിന്‍ ദുരുപയോഗം ചെയ്തത് പൊതുജനമധ്യത്തില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതാണ് പുതിയ ഉത്തരവിന് കാരണം. വിദ്യാര്‍ത്ഥികള്‍ ഫയര്‍ എഞ്ചിന്‍ പമ്പ് ചെയ്യുന്ന വെള്ളത്തിന് മുമ്പില്‍ നൃത്തം ചെയ്തതും എഞ്ചിന് മുകളില്‍ കയറിയതും വിവാദമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ഫയര്‍, ഇന്‍സിഡന്റ് കോളുകള്‍ വന്നാല്‍ 20 സെക്കന്റിനുള്ളില്‍ വാഹനം പുറപ്പെടണമൊണ്. ആയതിനാല്‍ വാഹനങ്ങള്‍ സ്റ്റാന്‍ ബൈ ആയി നല്‍കരുതൊണ് നിര്‍ദ്ദേശം. ഇതോടെ പശുക്കളും മറ്റ് വളര്‍ത്തു മൃഗങ്ങളും കിണറ്റില്‍ വിഴുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ഇനിമുതല്‍ ഫയര്‍ഫോഴ്‌സ് എത്തിയെ വരില്ല.മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടാലും ഇതുതന്നെയാകും സ്ഥിതി. കിണറ്റിലും കുളത്തിലും അകപ്പെടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ ഫയര്‍ ഫോഴ്‌സിന് പ്രത്യേക സംവിധാനങ്ങളും വൈദഗ്‌ദ്ധ്യവും ഉണ്ട്. എന്നാല്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ട്.

പുതിയ ഉത്തരവ് പ്രകാരം സ്റ്റേഷന്‍ പരിധിയിലെ പൗരന്‍ വിളിക്കുന്ന കോള്‍ അനുസരിച്ച് നടപടിയെടുക്കണം. പൗരന്‍ വിളിക്കുന്ന ഇന്‍സിഡന്റ് കോള്‍ അനുസരിച്ച് മനുഷ്യജീവന്‍ രക്ഷിക്കേണ്ട അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്‌ക്ക് നടപടിയെടുത്താല്‍ മതി. പ്രത്യേകം ലിസ്റ്റ് ചെയ്യുന്ന വി.വി.ഐ.പി കള്‍ക്കായി മാത്രം സ്റ്റാന്‍ ബൈ ഡ്യൂട്ടി നടത്തുക എന്നിവയാണ് ഡ്യൂട്ടി.

നിലവില്‍ ചെയ്തുകൊണ്ടിരുന്ന സേവനങ്ങള്‍ നിര്‍ത്താലാക്കിയതോടെ പ്രശ്‌നത്തിലായത് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനുകളിലെ ജീവനക്കാരാണ്.നിലവില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ക്കായി ഫയര്‍ഫോഴ്‌സില്‍ വിളിക്കുന്നവര്‍ സേവനം ലഭിക്കാതെ വരുന്നതോടെ ജീവനക്കാരുമായി തര്‍ക്കം പതിവായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.