Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീഥികള്‍ ഉണ്ണിക്കണ്ണന്മാര്‍ കയ്യടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:30 pm IST
inKottayam

കോട്ടയം: മണ്ണിനും മനസ്സിനും പുണ്യം വിതറിജില്ലയിലെ വീഥികള്‍ ഉണ്ണിക്കണ്ണന്മാര്‍ കയ്യടക്കി. ജില്ലയില്‍ 1600 ല്‍ അധികം ശോഭായാത്രകളില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ രാധാകൃഷ്ണ വേഷധാരികളായി അണിനിരന്നു. നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും, നാമ സങ്കീര്‍ത്തനങ്ങളും ശോഭായാത്രയ്‌ക്ക് മിഴിവേകി.കൃഷ്ണവേഷത്തിലെത്തിയ പിഞ്ചുകുഞ്ഞുങ്ങളുടെ കുസൃതികള്‍ മനുഷ്യമനസുകളില്‍ കൃഷ്ണലീലകളുടെ സ്മരണപുതുക്കിയ ധന്യ നിമിഷങ്ങള്‍ സമ്മാനിച്ചു.

കോട്ടയം നഗരത്തില്‍ നടന്ന മഹാശോഭായാത്ര ജില്ലാ അസി കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് ഡോ. ഇ.വി. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെആര്‍ജി വാര്യര്‍ സ്വീകരണം നല്‍കി. മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി സന്ദേശം നല്‍കി. സ്വാഗതസംഘം വര്‍ക്കിംഗ് പ്രസിഡന്റ് ആത്മജവര്‍മ്മ, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ.ശങ്കര്‍റാം, വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍, വിഭാഗ് സഹകാര്യവാഹക് സി.ശശികുമാര്‍, ബാലഗോകുലം മേഖലാ കാര്യദര്‍ശി പി.സി.ഗീരീഷ്, ബി.അജിത്ത് കുമാര്‍, അഞ്ജു സതീശന്‍, മുട്ടമ്പലം മധു, ബിജെപി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പി.കെ.രവീന്ദ്രന്‍, ടി.എന്‍.ഹരികുമാര്‍, സി.എന്‍.സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

പുതുപ്പള്ളിയില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ആര്‍.രാജീവും , വാകത്താനത്ത് ജില്ലാ സംഘചാലക് കേരളവര്‍മ്മയും സന്ദേശം നല്‍കി. പള്ളിക്കതോട്ടില്‍ നടന്ന മഹാശോഭായാത്ര ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പ്രൊഫ.സി.എന്‍.പുരുഷോത്തമനും ചങ്ങനാശ്ശേരിയില്‍ ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ബാലകൃഷ്ണന്‍മാസ്റ്റര്‍ സന്ദേശം നല്‍കി. പി.എസ്.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

വൈക്കത്ത് കെപിഎംഎസ് പ്രസിഡന്റ് നീലകണ്ഠന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് സോമശേഖരന്‍ സന്ദേശം നല്‍കി. വെള്ളൂരില്‍ നടന്ന ശോഭായാത്രയില്‍ എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം പ്രൊഫ.ഇന്ദു സന്ദേശം നല്‍കി. പൊന്‍കുന്നത്ത് ടൗണില്‍ ബാലഗോകുലം ജില്ലാ പ്രസിഡന്റ് ടി.ജി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പാലായില്‍ സംസ്ഥാന ഭഗിനി പ്രമുഖ് സുധാകുമാരി ടീച്ചറും എരുമേലിയില്‍ ജില്ലാ കാര്യദര്‍ശി എം.ആര്‍.രാജേഷും ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി-വിടിന് ഗോവ്,നാടിന്കാവ്,മണ്ണിനുംമനസ്സിനുംപുണ്യംഎന്ന സന്ദേശവുമായി ബാലഗേകുലം ബാലദിനമായി ആഘോഷിച്ച ശ്രീ കൃഷ്ണജയന്തിക്ക് ഉണ്ണികൃഷ്ണന്മാരും ഗോപികമാരും താള,വാദ്യ,മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയേടെനാടുംനഗരവിഥികളും കൈയ്യടക്കി

ഞീഴുര്‍ ബാലഗോകുലത്തിന്റ നേത്രത്വത്തില്‍നടത്തിയ ശോഭയാത്രയില്‍നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പങ്കടുത്തു കൃഷ്ണനാമ ജപത്താല്‍ ഗ്രാമ വിഥികള്‍ ഭക്തിനിര്‍ഭരമായി. പെരുവ അവര്‍മ്മ മഹാ ഗണപതിക്ഷേത്രം, കുന്നപ്പളളി ഭഗവതിക്ഷേത്രം, ചടയന്‍കാവ് പഞ്ചമുര്‍ത്തിക്ഷേത്രം, വടുകുന്നപ്പുഴ,ഗുരുദേവക്ഷേത്രം,എന്നിവിടങ്ങളില്‍നിന്നുളള ശോഭയത്ര പെരുവ ജംഗഷനില്‍ എത്തിചേര്‍ന്നു. ആഘോഷത്തോടനുബന്ധിച്ച് ശോഭയാത്ര, ഉറിയടി, മധുരവിതരണം എന്നിവ നടന്നു.വണ്ടന്‍പതാല്‍, പത്തുസെന്റ്, വേങ്ങകുന്ന്, അമ്പലംപടി, പാര്‍ത്ഥസാരഥി ക്ഷേത്രം, റിബേറ്റ്പടി, ചെളിക്കുഴി, നെന്മേനി, പാറേമ്പലം, എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള കോസ് വേ കവലയില്‍ സംഗമിച്ച് എസ്എന്‍ഡിപി ഗുരുദേവപുരം കവലയില്‍ എത്തി. വെള്ളനാടി, മുറിക്കലുംപുറം, പൈങ്ങണ, 31മൈല്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകളുമായി സംഗമിച്ച് മഹാശോഭയാത്രയായി പാര്‍ത്ഥ സാരഥി ക്ഷേത്രാംങ്കണത്തിലെത്തി. തുടര്‍ന്ന് ഉറിയടി, അവല്‍പൊതി വിതരണം, ദീപാരധാന, ജന്മാഷ്ടമിപൂജ എന്നിവ നടന്നു.

വൈക്കം: വര്‍ദ്ധിച്ചു വരുന്ന ഭീകരതയും,വര്‍ഗതയും,മതചിന്തയും,അസമത്വവും തുടച്ചുമാറ്റണമെങ്കില്‍ ശ്രീകൃഷ്ണഭഗവാന്‍ മാതൃകയായി കാണിച്ച ജീവിത രീതി നാം പിന്തുടരണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നടത്തിയ ശോഭായത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായില്‍ മീനച്ചില്‍ താലൂക്കില്‍ ബാലഗോകുംലാംഗങ്ങളുടേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ 150 കേന്ദ്രങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് പാലാ, ഭരണങ്ങാനം, മീനച്ചില്‍, മേമട, കിടങ്ങൂര്‍, വെള്ളിയേപ്പള്ളി, വള്ളിച്ചീറ, വലവൂര്‍, പിഴക്, പുലിയന്നൂര്‍, നീലൂര്‍, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭയാത്രകളും നടന്നു.

രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ കൃഷ്ണനും രാധയുമായി വേഷം ധരിച്ച് നൂറുകണക്കിന് ബാലികാബാലന്‍മാന്‍ പങ്കെടുത്തു. ശോഭായാത്ര രാമപുരം ടൗണ്‍ ചുറ്റി അമ്പലം ജംഗ്ഷനില്‍ സമാപിച്ചു.

ചങ്ങനാശ്ശേരിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ട്രാഫിക്ക് ജംഗ്ഷനില്‍ സംഗമിച്ച് നഗരസഭാ സ്റ്റേഡിയത്തിലേക്ക് മഹാശോഭായാത്രയായി നീങ്ങി. പെരുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , ളായിക്കാട് ഗുരുമന്ദിരം, പുഴവാള സന്താനഗോപാല മൂര്‍ത്തീ ക്ഷേത്രം, പെരുന്ന കിഴക്ക് തിരുമല ക്ഷേത്രം, പൂവംകക്കാട്ടുകടവ് വാഴപ്പള്ളി അമ്മന്‍കോവില്‍, മഞ്ചാടിക്കര ശ്രീ രാജരാജേശ്വരി ക്ഷേത്രം, വട്ടപ്പള്ളി ഭഗവതി ക്ഷേത്രം, പാറാല്‍ വെട്ടിത്തുരുത്ത് അര്‍ത്തില്‍ ശ്രീ ദുര്‍ഗ്ഗാക്ഷേത്രം, ദുര്‍ഗ്ഗാപുരി എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഗമിച്ചു. ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍ ജന്മാഷ്ടമി സന്ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

India

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.