Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രോണുകളും ഗ്‌ളൈഡറുകളും ഉപയോഗിച്ച് ഭാരതം ആക്രമിക്കാന്‍ ഭീകരരുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 09:37 pm IST
in India

ന്യൂദല്‍ഹി: ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ക്കും മറ്റുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.

ആളില്ലാ വിമാനങ്ങളും ഡ്രോണുകളും പാരാഗ്‌ളൈഡറുകളും ബലൂണുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പറത്തുന്ന ഉപകരണങ്ങളും ഭാരം കുറഞ്ഞ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഷ്‌ക്കര്‍ ഭീകരന്‍ അബുജിന്‍ഡാല്‍ എന്ന സെയ്ദ് സൈബുദ്ദീന്‍ അന്‍സാരി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സെയ്ദ് ഇസ്മായേല്‍ അഫാക്ക് ലങ്ക, ഖാലിസ്ഥാനി ഭീകരന്‍ ജഗതാര്‍ സിംഗ് താര എന്നിവരെ  ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിവായത്.

തെരഞ്ഞെടുക്കപ്പെട്ട ലഷ്‌ക്കര്‍ ഭീകരര്‍ക്ക് വിമാനങ്ങള്‍ പറത്താനുള്ള പരിശീലനം നല്‍കുന്നുണ്ടെന്നും അബു ജിന്‍ഡാല്‍ സമ്മതിച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയും  ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഭീകരര്‍ക്ക് പാരച്ച്യൂട്ടില്‍ നിന്ന് ചാടാനുള്ള പരിശീലനം നല്‍കുന്നത് ഐഎസ്‌ഐയാണ്. ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് പാരാഗ്‌ളൈഡറുകള്‍ വാങ്ങാന്‍ പാക് ഭീകര സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള സങ്കേതിക വിദ്യയും അവര്‍ പഠിക്കുകയാണ്.

ജനുവരിയില്‍ ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ അഫാഖ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനാണ്. തനിക്ക് ഗ്‌ളൈഡിംഗില്‍ കമ്പമുണ്ടെന്നും ഇയാള്‍ പറയുന്നു. 2013 നവംബറില്‍  ഗോവയില്‍ പാരാഗ്‌ളൈഡിംഗില്‍ അഞ്ചു ദിവസത്തെ പരിശീലനവും ഇയാള്‍ നേടിയിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞ് ഇയാള്‍ അമേരിക്കയില്‍ നിന്ന് രണ്ട് പഴയ ഗ്‌ളൈഡര്‍ വാങ്ങുകയും ചെയ്തു. ഇതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ് വാങ്ങിയത്.

ഐഎസ്‌ഐയും പാക്കിസ്ഥാനിലെ സിഖ് ഭീകര സംഘടനയും ചേര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗ്‌ളൈഡര്‍ വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജഗതാര്‍ സിംഗ് താരയും പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ഗ്‌ളൈഡറുകളില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റി സിഖ് നേതാവ് ദേരാ സച്ച സൗദയുടെ സിസയിലെ കേന്ദ്രത്തില്‍ ഇടാന്‍ പദ്ധതിയും ഇട്ടിരുന്നു. എന്നാല്‍ ഈ പദ്ധതി പൊളിഞ്ഞിരുന്നു.

രണ്ടു പേര്‍ക്ക് കയറാന്‍ കഴിയുന്ന മോട്ടോര്‍ ഗ്‌ളൈഡര്‍ പത്തു ലക്ഷം രൂപയ്‌ക്ക് ഇവര്‍ വാങ്ങിയിരുന്നതായി ഐബി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 150 കിലോ ഭാരം വഹിച്ച് 70 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ ഗ്‌ളൈഡര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.