Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൊഴിലാളി സമരം തുടങ്ങി; കയര്‍മേഖല നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 08:29 pm IST
in Alappuzha

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട കയര്‍ഫാക്ടറി ഉടമകളും മാറ്റ്‌സ് ആന്റ് മാറ്റിങ്‌സ് സംഘങ്ങളിലെ തൊഴിലാളികളും നടത്തിയ അനിശ്ചിതകാല പണിമുടക്കില്‍ കയര്‍മേഖല നിശ്ചലമായി. ബിഎംഎസ്, എഐടിയുസി, സി ഐടിയു, ഐഎന്‍ടിയുസി, ടിയുസിഐ, യുടിയുസി, ചെറുകിട കയര്‍ഫാക്ടറി ഉടമാ ഫെഡറേഷന്‍, ചെറുകിട അസ്സോസിയേഷന്‍, കയര്‍ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍, കെസിഎംഎംഎ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കിയത്. പണിമുടക്കിനെ തുടര്‍ന്ന് കയര്‍ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചു. കയര്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു.

കയര്‍ഫാക്ടറി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച് തീരുമാനിക്കുക, കയറുത്പ്പന്നവില പുതുക്കി നിശ്ചയിക്കുക, കടക്കെണിയിലായ മാറ്റ്‌സ് ആന്റ് മാറ്റിങ്‌സ് സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കുക, കയര്‍ തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുക, കയര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം നല്‍കുക, ചെറുകിട സംഘങ്ങള്‍ക്ക് എം ഡി എ നല്‍കുക, കരാര്‍ തൊഴിലാളികള്‍ക്കും സ്ഥിര തൊഴിലാളികളുടെ കൂലിയും മറ്റ് അവകാശങ്ങളും നല്‍കുക, ക്രയവില സ്ഥിരതാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിംഗ്‌സ് എന്നീ സ്ഥാപനങ്ങളെ സംരക്ഷിക്കുക, കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന ഓര്‍ഡറിന്റെ 80 ശതമാനം സ്വന്തം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുക, സ്വന്തമായി ഫാക്ടറിയും തൊഴിലാളികളും ഇല്ലാത്ത കയറ്റുമതിക്കാരുടെ ലൈസന്‍സ് റദ്ദുചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞ മാസം മൂന്നിന് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായി നടപടികള്‍ ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികളും ചെറുകിട ഉടമകളും വിവിധ സ്ഥലങ്ങളില്‍ പ്രകടനവും സമ്മേളനവും നടത്തി. ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസിലേയ്‌ക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജി. വേണുഗോപാല്‍ അധ്യക്ഷനായി. വി. എസ്. മണി സ്വാഗതം പറഞ്ഞു.

ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ്പി. ബി. പുരുഷോത്തന്‍, ടി ആര്‍ ശിവരാജന്‍, പി. വി. സത്യനേശന്‍, കെ. എസ.് വാസന്‍, വി. എം. ഹരിഹരന്‍, വി. സി. അലോഷ്യസ്, സലിംബാബു, കെ. ആര്‍. ഭഗീരഥന്‍, സി. എസ.് രമേശന്‍, അനില്‍കുമാര്‍, കെ. കെ. ദിനമണി, എം. പി. പവിത്രന്‍, വി. എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

കഞ്ഞിക്കുഴിയില്‍ പ്രകടനവും സമ്മേളനവും നടന്നു. അഡ്വ. എന്‍. പി. കമലാധരന്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം എ. എന്‍ .പങ്കജാക്ഷന്‍, കെ. ഡി. മഹീന്ദ്രന്‍, എസ.് പ്രകാശന്‍, എസ്. രാധാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, പി. കൃഷ്ണപ്പന്‍, സി. ഡി. വിശ്വനാഥന്‍, എം. ഡി. സുധാകരന്‍, എം. ജി. സാബു, കെ .ബി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

ചേര്‍ത്തലയില്‍ നടന്ന മാര്‍ച്ചില്‍ എ. എസ്. സാബു അധ്യക്ഷനായി. കെ. വി ഉദയഭാനു സ്വാഗതം പറഞ്ഞു. കെ. പി.പുഷ്‌ക്കരന്‍, ഡി. സനല്‍കുമാര്‍, എസ.് ബാഹുലേയന്‍, സുമന്ത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.