Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എല്‍ഐസി അറുപതാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 10:36 pm IST
inKottayam

കോട്ടയം: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 59 വര്‍ഷം പൂര്‍ത്തിയാക്കി. 1956 മുതല്‍ ജനങ്ങളുടെ സമ്പാദ്യം പ്രീമിയമായി സമാഹരിച്ച് ആ പണം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപിച്ചുവരികയാണ് എല്‍ഐസിയെന്ന് കോട്ടയം സീനിയര്‍ ഡിവിഷന്‍ മാനേജര്‍ ഉതുപ്പ് ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

2015 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 20 ലക്ഷം കോടി രൂപ സാമൂഹ്യക്ഷേമത്തിനായി നിക്ഷേപിച്ചിട്ടുണ്ട്. ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കായി 57000 കോടി രൂപയും ഊര്‍ജ്ജമേഖലയില്‍ 1.18 ലക്ഷം കോടി രൂപയും ജലസേചനത്തിന് 2670 കോടി രൂപയും റോഡുനിര്‍മ്മാണത്തിനും മറ്റുമായി 10000 കോടി രൂപയും കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്‍ഐസി നല്‍കി. 2012-17 കാലയളവിലെ പന്ത്രണ്ടും പഞ്ചവത്സരപദ്ധതി വിഹിതമായി 7.50 ലക്ഷം കോടി രൂപയാണ് എല്‍ഐസി നല്‍കിയത്. കേരള സംസ്ഥാനത്തുമാത്രം 30142 കോടി രൂപയാണ് വിവിധ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി എല്‍ഐസി വകയിരുത്തിയത്.

പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്‌ക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും എല്ലാ ബ്രാഞ്ച് ഓഫീസുകളിലും സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ചില ബാങ്കുകളിലെ എടിഎം വഴിയും പ്രീമിയം അടയ്‌ക്കാം. കൂടാതെ സീനിയര്‍ ബിസിനസ്സ് അസ്സോസിയേറ്റ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെ ലൈഫ് പ്ലസ് ഓഫീസുകളിലും ഏജന്റുമാരുടെ പ്രീമിയം പോയിനറ് വഴിയും പ്രീമിയം അടയ്‌ക്കാനുള്ള സൗകര്യമുണ്ട്. പോളിസ് ഉടമകളുടെ വിവിധതരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് ംംം.ഹശരശിറശമ.ശി എന്ന വെബ്‌സൈറ്റും ലഭ്യമാണ്. 29.01 കോടി വ്യക്തിഗത പോളിസികളും 11.58 കോടി ഗ്രൂപ്പ് പോളിസികളും കൈകാര്യം ചെയ്യുന്ന എല്‍ഐസിയില്‍ 11.63 ലക്ഷം ഏജന്റുമാര്‍ പ്രര്‍ത്തിക്കുന്നുണ്ട്.

ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള ജനങ്ങള്‍ക്കായി ‘ആം ആദ്മി ബീമാ യോജന’ എന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് എല്‍ഐസി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമായോജന എന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പും എല്‍ഐസിക്കാണ്. പ്രതിവര്‍ഷം പതിനായിരം രൂപവീതം 110 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും കോട്ടയം ഡിവിഷന്‍ എല്‍ഐസി ഗോള്‍ഡന്‍ ജൂബിലി സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്നും നല്‍കിയിട്ടുണ്ട്. കോട്ടയം ഡിവിഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വിപണനത്തില്‍ അഖിലേന്ത്യാതലത്തില്‍ രണ്ടാം സ്ഥാനം നേടി. ഈ സാമ്പത്തികവര്‍ഷം പ്രീമിയം സമാഹരണത്തിന്റെ ലക്ഷ്യപ്രാപ്തിയില്‍ കോട്ടയം ഡിവിഷന്‍ ദക്ഷിണമേഖലയില്‍ ഒന്നാം സ്ഥാനത്താണെന്നും ഉതുപ്പ് ജോസഫ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.