Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വെല്ലുവിളിയായി ഗ്രാമകേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 02:26 pm IST
in Kollam

അനന്തു തലവൂര്‍

പത്തനാപുരം: ഗ്രാമകേന്ദ്രങ്ങള്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ കീഴില്‍ പഞ്ചായത്തിന്റെ ഓരോ വാര്‍ഡിലും ഗ്രാമകേന്ദ്രങ്ങള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, പൊതുപരിപാടികള്‍, ഗ്രാമസഭകള്‍, വിവിധ അപേക്ഷകള്‍ സ്വീകരിക്കല്‍ എന്നിവയാണ് ഗ്രാമകേന്ദ്രങ്ങള്‍ വഴി സാധ്യമാകുന്നത്. വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയായ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം. ഗ്രാമകേന്ദ്രങ്ങളിലേക്ക് വാര്‍ഡ് മെമ്പര്‍ക്ക് ഒരു ജീവനക്കാരനെയും നിയമിക്കാം. വാര്‍ഡിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ കെട്ടിടത്തിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കെട്ടിടത്തിന്റെ വാടകയ്‌ക്കും മറ്റ് അനുബന്ധസംവിധാനങ്ങള്‍ക്കുമായി പ്രതിവര്‍ഷം 50,000 രൂപ പഞ്ചായത്തംഗത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ പത്തനാപുരം, കുന്നിക്കോട് മേഖലകളിലെ ഗ്രാമപ്രദ്ദേശങ്ങളില്‍ ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തന്നെ വിട്ടുകിട്ടണമെന്ന പിടിവാശിയിലാണ് പഞ്ചായത്തംഗങ്ങള്‍.

പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് സെക്രട്ടറി സ്‌കൂളുകള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വിദ്യാലയങ്ങള്‍ വിട്ടുനല്‍കാന്‍ പ്രാധാനാധ്യാപകര്‍ തയ്യാറാകുന്നില്ല. സ്‌കൂളുകള്‍ നല്‍കുന്നത് സംബന്ധിച്ച് എഇഒയില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നോ അറിയിപ്പ് ലഭിക്കാത്തതാണ് പ്രധാനകാരണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ഉദ്യോഗസ്ഥരുടെ വിശദീകരണം. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി കാരണം മുറികള്‍ ഗ്രാമകേന്ദ്രത്തിനായി വിട്ടുനല്‍കിയാല്‍ അധ്യയനത്തെയും അത് ബാധിക്കും. മലയോരമേഖലയിലെ മിക്ക വിദ്യാലയങ്ങള്‍ക്കും ആവശ്യാനുസരണമുള്ള ക്ലാസ്മുറികള്‍ ഇല്ല. ഒരു ഹാളില്‍ തന്നെ ഓഫീസ് മുറിയടക്കം എല്ലാ ക്ലാസുകളും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമകേന്ദ്രത്തിനായി സ്‌കൂള്‍ മതിയെന്ന് പഞ്ചായത്ത് കത്ത് നല്‍കിയിരിക്കുന്നത്. വൈകിട്ട് മൂന്നിനുശേഷം വിദ്യാലയങ്ങളില്‍ അധ്യയനം വേണ്ടെന്ന് നിര്‍ദ്ദേശിച്ച അംഗങ്ങള്‍ വരെ ഉണ്ടത്രെ. വാര്‍ഡിലെ അംഗന്‍വാടികളുടെ ഭാഗമായി ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പഞ്ചായത്തും വിദ്യാഭ്യാസസ്ഥാപനങ്ങളും തമ്മിലുള്ള ആശയകുഴപ്പം കാരണം പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.